കട്ടപ്പന : ഇടുക്കി ജില്ലാ കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(AITUC) ന്റെ നേതൃത്വത്തില്‍ നിര്‍മാണ തൊഴിലാളികളുടെ കൂട്ടധര്‍ണ്ണ.. 2025 ആഗസറ്റ് 20 ബുധനാഴ്‌ച രാവിലെ 10.30ന് കട്ടപ്പന ഭൂമിപതിവ് തഹസീല്‍ദാറുടെ കാര്യലയത്തിനുമുമ്പില്‍. നടക്കുന്ന ധര്‍ണ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ ഉദ്‌ഘാടനം ചെയ്യും....
Read full story