ഇംഫാല്‍: മണിപ്പൂരില്‍ രണ്ടിടങ്ങളില്‍ വെടിവെപ്പും ബോംബ് സ്ഫോടനവും. 2024 ഒക്ടോബർ 26 ശനിയാഴ്ച രാത്രിയാണ് സംഭവം.ഞായറാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായത്.പടിഞ്ഞാറൻ ഇംഫാല്‍ ജില്ലയിലെ കോട്രൂക്കിലും ബിഷ്ണാപൂരിലെ ടോംഗലോബിയിലുമാണ് സംഭവമുണ്ടായത്. കുക്കികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചനയെന്ന് അധികൃതർ പറഞ്ഞു. വെടിവെപ്പ് നാല്...
Read full story