സമരം തുടരുമെന്ന് സംയുക്ത കിസാൻ മോർച്ച; കാർഷികനിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് നിയമപരമായ ഉറപ്പുനൽകണം

November 21, 2021

ന്യൂഡൽഹി: കർഷക സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച തീരുമാനം. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയ്ത സംഘടന കർഷകർ മുന്നോട്ടുവയ്ക്കുന്ന മറ്റ് ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. 22/11/21തിങ്കളാഴ്ചത്തെ ലഖ്‌നൗ മഹാപഞ്ചായത്ത് നിശ്ചയിച്ചതുപോലെ തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി …

അജയ് മിശ്രയെ പുറത്താക്കണം: കോണ്‍ഗ്രസ് രാഷ്ട്രപതിയെ കണ്ടു

October 13, 2021

ന്യൂഡല്‍ഹി: ലഖിംപൂരില്‍ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. എട്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണെമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ഒക്ടോബര്‍ 3ാം തിയ്യതിയാണ് ലഖിംപൂര്‍ ഖേരിയില്‍ …

കര്‍ഷകരുടെ കൊലപാതകം ഹിന്ദു-സിഖ് സംഘര്‍ഷമാക്കാന്‍ നോക്കരുതെന്ന് വരുണ്‍ ഗാന്ധി

October 10, 2021

ന്യൂഡല്‍ഹി: ലഖിംപൂര്‍ സംഘര്‍ഷം ഹിന്ദു-സിഖ് സംഘര്‍ഷമാക്കാന്‍ നോക്കരുതെന്ന് ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. ഇത്തരത്തിലുള്ള തെറ്റായ വാദങ്ങള്‍ നടത്തി വീണ്ടും അപകടകരമായ ഒരു അവസ്ഥ ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ലഖിംപൂര്‍ ഖേരിയെ ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് തെറ്റായ …

ആശിഷ് മിശ്ര ശനിയാഴ്ച ഹാജരാകുമെന്ന് യുപി സര്‍ക്കാര്‍

October 8, 2021

ലഖ്നോ: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക പ്രക്ഷോഭകര്‍ക്കിടയിലേക്ക് വാഹനമിടിച്ചു കയറ്റി ഒമ്പത് പേരെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്ര ശനിയാഴ്ച ഹാജരാകുമെന്ന് യു പി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ശനിയാഴ്ച ഹാജരായില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര …

ലഖിംപൂർ അക്രമസംഭവങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ചീഫ് ജസ്റ്റിസിന് പരാതി

October 6, 2021

ലഖ്നൗ: എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപൂർ ഖേരി അക്രമസംഭവങ്ങളിൽ സിബിഐയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്  ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണക്ക് പരാതി നൽകി.ഉത്തർപ്രദേശിൽ നിന്നുള്ള അഭിഭാഷകരായ ശിവകുമാർ ത്രിപാഠി, സി എസ് …

യുപിയില്‍ വീണ്ടും പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്നു മൃതദേഹം മൃഗങ്ങള്‍ കടിച്ചു കീറി വികൃതമാക്കി

August 26, 2020

ലഖ്നൗ: യുപിയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൊല ചെയ്യപ്പെട്ടു. യു.പിയിലെ ലഖിംപുര്‍ ഖേരി ജില്ലയില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് കൊലപാതകത്തിന് ഇരയായത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള  കാട്ടില്‍ കുഴിച്ചിട്ട മൃതദേഹം മൃഗങ്ങള്‍ കടിച്ചുകീറി വികൃതമാക്കിയ …