
Tag: ksu



വഴിയാത്രക്കാരി പോലീസായി കെ.എസ് .യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വി.സിയുടെ വസതിയിലേക്ക് കെ.എസ്.യു. പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചില്‍ പങ്കെടുത്ത കെ.എസ് .യു. വിദ്യാര്‍ഥിനികളെ വനിതാ പോലീസ് ഇല്ലാതെ കസ്റ്റഡിയില്‍ എടുത്തു. വി.സിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. മാര്‍ച്ച് വി.സിയുടെ വീടിന് മുന്നില്‍ തടഞ്ഞതോടെ പോലീസും …



ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി കെഎസ്‍യു
ഇടുക്കി: ഇടുക്കിയിലെ എഞ്ചിനീയറിംഗ് കോളേജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്ഐ വിദ്യാർത്ഥി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി കെഎസ്‍യു . വിദ്യാർത്ഥി കുത്തേറ്റ് കിടക്കുമ്പോൾ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് തയ്യാറായില്ല എന്നുള്ള വിദ്യാർത്ഥികളുടെ ആരോപണം ഗൗരവമുള്ളതാണെന്ന് കെഎസ്‍യു സംസ്ഥാന …

കേരളവര്‍മ്മ കോളേജില്‍ എസ് എഫ് ഐ വെച്ച ഫെക്‌സില്‍ അശ്ലീലതയെന്ന് ആക്ഷേപം; ഒടുവിൽ ഫ്ലക്സ് നീക്കി
തൃശുര്‍: കേരളവര്‍മ്മ കോളേജില്‍ നവാഗത വിദ്യാര്‍ത്ഥികളെ സ്വാഗതം എസ് എഫ് ഐ വെച്ച ഫെക്‌സില്‍ അശ്ലീലതയെന്ന ആരോപണവുമായി വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത്. ‘തുറിച്ച് നോക്കണ്ട ഞാനും നീയുമൊക്കെ എങ്ങനെയുണ്ടായി തുടങ്ങിയ അടിക്കുറിപ്പോടെയുളള പോസ്റ്ററുകളാണ് എസ്എഫ്‌ഐ ക്യാമ്പസില്‍ സ്ഥാപിച്ചിരിക്കുന്നത്. അശ്ലീല പോസ്റ്ററുകള്‍ …

എസ്എഫ്‌ഐ അക്രമം നോക്കിനില്‍ക്കില്ല, പ്രതികരിക്കും’; കെ സുധാകരന്റെ മുന്നറിയിപ്പ്
കൊച്ചി : എറണാകുളം മഹാരാജാസിൽ കെ എസ് യു നേതാക്കൾക്കെതിരെ എസ്എഫ്‌ഐ നടത്തിയ അക്രമം കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി. അധികാരത്തിന്റെ തണലിൽ കലാലയങ്ങളെ കുരുതിക്കളമാക്കി ആധിപത്യമുറപ്പിക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നതെന്ന്. അക്രമമഴിച്ചുവിട്ട് കെഎസ്‌യു നേതാക്കളെ നിശബ്ദമാക്കാനാണ് …

സ്ത്രീധനവിരുദ്ധ ഹെല്‍പ്പ് ഡെസ്‌ക്ക് പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ആരംഭിക്കുന്നു
സ്ത്രീധനത്തിന്റെ പേരില്‍ പ്രതിസന്ധി നേരിടുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടി പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിക്കുന്നു. സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ച ‘മകള്‍ക്കൊപ്പം’ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ‘മകള്‍ക്കൊപ്പം’ …

കെ.എസ്.യു -സിപിഎം പ്രവര്‍ത്തര്‍ തമ്മില്‍ കൂട്ടത്തല്ല്
ആലപ്പുഴ: കെ.എസ്.യു -സിപിഎം പ്രവര്‍ത്തര്‍ തമ്മില്‍ കൂട്ടത്തല്ല് നടന്നു. വളളികുന്നത്താണ് സംഭവം. കോവിഡ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയതാണ് ഇരുസംഘങ്ങളും. 2021 ജൂണ്‍ 3ന് ബുധനാഴ്‌ച വൈകിട്ടായിരുന്നു സംഭവം. സെക്ടറല്‍ മജിസ്‌ട്രേറ്റിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. വളളികുന്നം ഒമ്പതാം വാര്‍ഡ് …