തൃശൂര്‍ : ജില്ലയില്‍ തിങ്കളാഴ്ച 27 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി വി ആര്‍ പുരം സ്വദേശി ഡിന്നി ചാക്കോ (41) തിങ്കളാഴ്ച മരിച്ചു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 131...
Read full story