കോട്ടയം ജില്ലയില്‍ സൗജന്യ കിറ്റ് വാങ്ങാത്തവര്‍ക്കായി വിതരണം തുടങ്ങി

കോട്ടയം: ലോക്ഡൗണ്‍ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റ് ഇതുവരെ കൈപ്പറ്റാത്ത റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കായി വിതരണം ആരംഭിച്ചു. സപ്ലൈകോ വില്‍പനശാലകളില്‍ നിന്ന് ജൂണ്‍ 15 വരെ കിറ്റുകള്‍ ലഭിക്കുമെന്ന് ചീഫ് മാനേജിംഗ് ഡയറക്ടര്‍ പി. എം. അലി …

കോട്ടയം ജില്ലയില്‍ സൗജന്യ കിറ്റ് വാങ്ങാത്തവര്‍ക്കായി വിതരണം തുടങ്ങി Read More

വീട് പട്ടിണിയിലാണെന്ന് മുഖ്യമന്ത്രിക്കു കത്തെഴുതിയശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

കോട്ടയം: വീട് പട്ടിണിയിലാണെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. വെള്ളാശ്ശേരി കാശാംകാട്ടില്‍ രാജു(55)വാണ് ആണ് സാമ്പത്തിക പ്രയാസം മൂലം തൂങ്ങിമരിച്ചത്. 14 വര്‍ഷമായി ഹോട്ടലിലെ സപ്ലേയറായി ജോലി ചെയ്യുകയായിരുന്നു. ലോക്ഡൗണ്‍ വന്നതോടെ ഹോട്ടലിലെ ജോലി നഷ്ടമായി. ഇതോടെ ഭാര്യയും …

വീട് പട്ടിണിയിലാണെന്ന് മുഖ്യമന്ത്രിക്കു കത്തെഴുതിയശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു Read More

ശുചിത്വപാലകര്‍ക്ക് ആദരവര്‍പ്പിച്ച് സ്റ്റുഡന്റ് പോലീസ്

കോട്ടയം: കോവിഡ്-19  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെ അണുവിമുക്തമാക്കി സൂക്ഷിക്കുന്നതിനായി അധ്വാനിക്കുന്ന ശുചീകരണ ജീവനക്കാര്‍ക്ക് സ്റ്റുഡന്റ്  പോലീസിന്റെ ആദരം. കോട്ടയം,കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഈരാറ്റുപേട്ട ,തലയോലപ്പറമ്പ്, ഇടമറ്റം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തില്‍ സാദരം എന്ന …

ശുചിത്വപാലകര്‍ക്ക് ആദരവര്‍പ്പിച്ച് സ്റ്റുഡന്റ് പോലീസ് Read More

കോപ്പിയടിച്ചതായി ആരോപണം നേരിട്ട വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനാച്ചിലാറ്റില്‍.

കോട്ടയം: കോപ്പിയടിച്ചതായി ആരോപണം നേരിട്ട വിദ്യാര്‍ഥിനിയെ കാണാതായി. ചേര്‍പ്പുങ്കല്‍ പുഴക്കരയില്‍ മൊബൈലും ബാഗും കണ്ടെത്തി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബിരുദവിദ്യാര്‍ഥിനി അഞ്ജു ഷാജിയെയാണ് പുഴയില്‍ കാണാതായത്. കോളേജിന് സമീപത്തെ പാലത്തില്‍ കുട്ടിയുടെ ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് പുഴയില്‍ തിരച്ചില്‍ നടത്തി. …

കോപ്പിയടിച്ചതായി ആരോപണം നേരിട്ട വിദ്യാര്‍ഥിനിയുടെ മൃതദേഹം മീനാച്ചിലാറ്റില്‍. Read More

ഒരുകോടി തൈ വിതരണവുമായി കൃഷി വകുപ്പ്

കോട്ടയം: ഫലവര്‍ഗ്ഗങ്ങള്‍ സമൃദ്ധമായ കേരളം ലക്ഷ്യമിട്ട് ഫലവൃക്ഷങ്ങളുടെ ഒരുകോടി തൈകള്‍ വിതരണം ചെയ്യുന്നതിന് കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് പരിസ്ഥിതി ദിനമായ ഇന്ന്(ജൂണ്‍ 5) തുടക്കമാകും. കുമാരനല്ലൂര്‍ കൃഷിഭവനില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ജില്ലാതല വിതരണം ഉദ്ഘാടനം ചെയ്യും. …

ഒരുകോടി തൈ വിതരണവുമായി കൃഷി വകുപ്പ് Read More

പരിസ്ഥിതി ദിനത്തില്‍ കോട്ടയത്ത് 50 പച്ചത്തുരുത്തുകള്‍ ഒരുക്കും

കോട്ടയം: ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍  50 പച്ചത്തുരുത്തുകള്‍ ഒരുക്കും. വനംവന്യ ജീവി വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍  എന്നിവയുടെ  സഹകരണത്തോടെ പാതയോരങ്ങള്‍, വേമ്പനാട്ടു കായലിന്റെയും മണിമലയാറിന്റെയും …

പരിസ്ഥിതി ദിനത്തില്‍ കോട്ടയത്ത് 50 പച്ചത്തുരുത്തുകള്‍ ഒരുക്കും Read More

കോട്ടയം താഴത്തങ്ങാടി കൊലപാതകം: കൊല്ലപ്പെട്ട വീട്ടമ്മയുടെ ഫോണ്‍ വീടിനടുത്തുനിന്ന് കിട്ടി, ആശുപത്രിയില്‍ കഴിയുന്ന സാലിയുടെ നില അതീവഗുരുതരം

കോട്ടയം: കോട്ടയം താഴത്തങ്ങാടി കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട വീട്ടമ്മ പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബയുടെ ഫോണ്‍ വീടിനടുത്തുനിന്നു ലഭിച്ചതായി പൊലീസ് അറിയിച്ചു. കേസില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘങ്ങളുടെ അക്രമസാധ്യത കേന്ദ്രീകരിച്ചും …

കോട്ടയം താഴത്തങ്ങാടി കൊലപാതകം: കൊല്ലപ്പെട്ട വീട്ടമ്മയുടെ ഫോണ്‍ വീടിനടുത്തുനിന്ന് കിട്ടി, ആശുപത്രിയില്‍ കഴിയുന്ന സാലിയുടെ നില അതീവഗുരുതരം Read More

താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകം കാറിനെതിരെ നോട്ടീസ് പുറപ്പെടുവിച്ച പോലീസ് .

കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ വീട്ടിലേക്ക് വരുന്നതായി സിസിടിവിയിൽ കണ്ടെത്തിയ കാറിനെതിരെ നോട്ടീസ് പുറപ്പെടുവിച്ച പോലീസ് . വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഗൺ-ആർ കെഎൽ 05 -1820 (പാഷൻ റെഡ് കളർ ) എവിടെ കണ്ടാലും അറിയിക്കണമെന്ന് നോട്ടീസിൽ പറയുന്നു. …

താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകം കാറിനെതിരെ നോട്ടീസ് പുറപ്പെടുവിച്ച പോലീസ് . Read More

താഴത്തങ്ങാടി കൊലപാതകം മോഷണലക്ഷ്യത്തോടെ, പ്രതി വീടുമായി അടുപ്പമുള്ളയാളെന്ന് സംശയം

കോട്ടയം: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതിനു പിന്നില്‍ മോഷണമെന്ന് സൂചന. വീട്ടമ്മ അണിഞ്ഞിരുന്ന സ്വര്‍ണമാലയും വളകളും മോതിരവും മോഷണംപോയതായി വ്യക്തമായി. കൊലപാതകം നടന്ന വീട്ടില്‍ ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്തി. വീട്ടിലെ ഒരു മുറിയില്‍നിന്ന് ഉപയോഗിച്ചശേഷം …

താഴത്തങ്ങാടി കൊലപാതകം മോഷണലക്ഷ്യത്തോടെ, പ്രതി വീടുമായി അടുപ്പമുള്ളയാളെന്ന് സംശയം Read More

കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കമ്പിവടിക്ക് അടിച്ചുകൊന്നു; ആക്രമണത്തില്‍ ഭര്‍ത്താവിന് ഗുരുതര പരിക്ക്

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കമ്പിവടിക്ക് അടിച്ചുകൊന്നു. ആക്രമണത്തില്‍ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇല്ലിക്കല്‍ പാറപ്പാടത്ത് വീട്ടില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്. ആക്രമണത്തില്‍ വീട്ടമ്മയായ ഷീബ സാലിയാണ് മരിച്ചത്. ശരീരമാസകലം മര്‍ദനമേറ്റ ഭര്‍ത്താവ് അബ്ദുല്‍ സാലിയെ ഗുരുതരനിലയില്‍ മെഡിക്കല്‍ …

കോട്ടയം നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കമ്പിവടിക്ക് അടിച്ചുകൊന്നു; ആക്രമണത്തില്‍ ഭര്‍ത്താവിന് ഗുരുതര പരിക്ക് Read More