താഴത്തങ്ങാടി വീട്ടമ്മയുടെ കൊലപാതകം കാറിനെതിരെ നോട്ടീസ് പുറപ്പെടുവിച്ച പോലീസ് .

കോട്ടയം: താഴത്തങ്ങാടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ വീട്ടിലേക്ക് വരുന്നതായി സിസിടിവിയിൽ കണ്ടെത്തിയ കാറിനെതിരെ നോട്ടീസ് പുറപ്പെടുവിച്ച പോലീസ് . വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഗൺ-ആർ കെഎൽ 05 -1820 (പാഷൻ റെഡ് കളർ ) എവിടെ കണ്ടാലും അറിയിക്കണമെന്ന് നോട്ടീസിൽ പറയുന്നു.

വിവരം ലഭിക്കുന്നവർ 9497990050 (ഡിവൈഎസ്പി കോട്ടയം) 9497987072 (എസ് എച് ഒ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ) 0481 2567210 (കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ) എന്നീ നമ്പറിൽ അറിയിക്കണം.

Share
അഭിപ്രായം എഴുതാം