കോട്ടയം: ജില്ലാ ശുചിത്വ മിഷന്‍റെ ആവശ്യത്തിന് എ.സി കാർ / ജീപ്പ് മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ നാലിനകം സമര്‍പ്പിക്കണം. ഫോൺ: 048125 73606 ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/83273
Read full storyTag: kottayam
കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലയുടെ മലയോരമേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 14ാം വാര്‍ഡില്‍ ഒരുമാസം മുമ്പ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന്...
Read full story
റിപ്പോര്‍ട്ട്
പാഠപുസ്തക വണ്ടിയില്‍ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
May 25, 2020
ഏറ്റുമാനൂര്‍: കുട്ടികള്‍ക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങള്‍ കയറ്റിയ ലോറിയില്‍ കഞ്ചാവ് കടത്തിയ രണ്ടുപേര്‍ പിടിയില്‍. കോട്ടയം മൂലവട്ടം തെക്കേകുറ്റിക്കാട്ടില്‍ ആനന്ദ് (24), കല്ലറ പുതിയകല്ലുമടയില്‍ അതുല്‍ (29) എന്നിവരാണ് എംസി റോഡില്‍ ഏറ്റുമാനൂര്‍ പാറോലിക്കലിനു സമീപം...
Read full story
റിപ്പോര്‍ട്ട്
ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്തുവയസ്സുകാരന് മരിച്ചു
By ന്യൂസ് ഡെസ്ക്
•
May 16, 2020
കോട്ടയം: പുതുപ്പിള്ളിക്ക് സമീപം രണ്ട് ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് പത്ത് വയസുകാരന്‍ മരിച്ചു. തേവരുചിറ റെജിയുടെ മകന്‍ റോഷനാണ്(10) മരിച്ചത്. വാകത്താനത്തിനും പുതുപ്പിള്ളിക്കുമിടയ്ക്കാണ് സംഭവം. രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. ആശുപത്രികളിലേക്ക് നഴ്‌സുമാരുമായി വന്ന ആംബുലന്‍സുകള്‍ തമ്മിലിടിക്കുകയാണുണ്ടായത്....
Read full storyകോട്ടയം: ബംഗളൂരുവില്‍നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ബസ് അപകടത്തില്‍ 26 മലയാളികള്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍ കരൂരില്‍ വച്ചാണ് അപകടം സംഭവിക്കുന്നത്. മൂന്നു പേരുടെ നില ഗുരുതരമാണ്. ലോക്കഡൗണില്‍ ബംഗളൂരുവില്‍ കുടുങ്ങിക്കിടന്ന മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സംഘം...
Read full story
റിപ്പോര്‍ട്ട്
ചാലില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ചാടിയ മാതാവും മരണപ്പെട്ടു.
By ന്യൂസ് ഡെസ്ക്
•
May 10, 2020
കോട്ടയം: മാതൃദിനമായ ഇന്ന് (10-05-2020)ന് കോട്ടയത്ത് കോതക്കുറിശിയില്‍ നിന്ന് ദാരുണമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. രണ്ടര വയസ്സുള്ള മകനെ ഒഴുക്കില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തില്‍ മാതാവ് മരണപ്പെട്ടു. കുരിയന്‍ ചാലില്‍ വലിയകുളത്തില്‍ രാജേഷിന്റെ ഭാര്യ...
Read full story
റിപ്പോര്‍ട്ട്
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന ആളുകള്‍ ആശങ്ക സൃഷ്ടിക്കുന്നു.
By ന്യൂസ് ഡെസ്ക്
•
May 9, 2020
തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന ആളുകള്‍ ആശങ്ക സൃഷ്ടിക്കുന്നു. കേരളം കൊവിഡ് മുക്തമായി തുടങ്ങുമ്പോള്‍ ആളുകളുടെ മടങ്ങി വരവ് പ്രശ്നമായി മാറുകയാണ്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കാതെ പലരും കടന്നുകളയുന്നുവെന്ന് റിപ്പോര്‍ട്ടുകളും വന്നുകഴിഞ്ഞു. തമിഴ്നാട്ടിലെ...
Read full story
റിപ്പോര്‍ട്ട്
തമിഴ്‌നാട്ടില്‍ നിന്നുള്ള മുട്ട ലോറിയിലെ ഡ്രൈവര്‍ക്ക് കൊറോണ കോട്ടയത്ത് കടകള്‍ അടപ്പിച്ചു; നിരവധി പേര് നിരീക്ഷണത്തില്‍
By ന്യൂസ് ഡെസ്ക്
•
May 7, 2020
കോട്ടയം: കോട്ടയത്ത് മുട്ടയുമായി എത്തിയ ലോറിഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും ആശങ്ക ഉയരുന്നു. തമിഴ്‌നാട്ടില്‍നിന്ന് മുട്ടയുമായി കോട്ടയത്ത് എത്തിയശേഷം തിരികെ തമിഴ്‌നാട്ടിലെത്തിയ ഡ്രൈവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് കോട്ടയത്ത് അയര്‍ക്കുന്നം, സംക്രാന്തി തുടങ്ങിയ സ്ഥലങ്ങളില്‍...
Read full story
റിപ്പോര്‍ട്ട്
മനുഷ്യപ്പറ്റ് ഇല്ലാതെ സഹജീവികള്‍ ആട്ടിയോടിച്ചു; മൂന്ന് പെണ്ണുങ്ങളും, ജനിച്ചിട്ട് നാലു നാളായ ശിശുവും രാത്രി സ്കൂളില്‍ അഭയംതേടി
By ന്യൂസ് ഡെസ്ക്
•
May 5, 2020
ആലുവ : കൊറോണ കാലത്ത് പടര്‍ന്നു പിടിച്ചിരിക്കുന്ന മരണഭീതിയില്‍ നിന്ന് ജനിച്ച മനുഷ്യപറ്റില്ലായ്മയുടെ ഉദാഹരണമാണ് ആലുവയ്ക്കടുത്ത് ശ്രീനഗരം പഞ്ചായത്തില്‍ നിന്ന് റിപ്പോര്‍ട്ട് ആയിരിക്കുന്നത്. പ്രസവശേഷം കുഞ്ഞുമായി താമസസ്ഥലത്ത് തിരിച്ചെത്തിയ മാതാവിനെയും അവരുടെ അമ്മയെയും 12കാരി...
Read full storyതിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതു സംബന്ധിച്ച് ദുരന്തനിവാരണ സേനയുമായി ചര്‍ച്ചചെയ്യാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ ഒരു...
Read full story





