മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടോദ്ഘാടനം

പ്ലാൻ ഫണ്ടിൽ നിന്നും 2.6 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിർവഹിച്ചു. കെ കെ ശൈലജ ടീച്ചർ എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്തു. മാങ്ങാട്ടിടം ഗ്രാമ …

മമ്പറം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിടോദ്ഘാടനം Read More

കണ്ണൂർ: മാലൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു

പ്രാദേശിക സർക്കാരിന്റെ ഉത്തരവാദിത്തം മികച്ച രീതിയിൽ നിർവഹിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു-മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂർ: മാലൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ഓഖി, പ്രളയം, …

കണ്ണൂർ: മാലൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു Read More

കണ്ണൂർ: ലൈഫ് നവകേരളം പദ്ധതിയുടെ ഉത്തമ ഉദാഹരണം; മുഖ്യമന്ത്രി

കണ്ണൂർ: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നവകേരളം പദ്ധതിയുടെ ഉത്തമ ഉദാഹരണമാണ് ലൈഫ് പദ്ധതിയെന്നും കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പാര്‍പ്പിട പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 12067 വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു …

കണ്ണൂർ: ലൈഫ് നവകേരളം പദ്ധതിയുടെ ഉത്തമ ഉദാഹരണം; മുഖ്യമന്ത്രി Read More

എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജ് പൂർണ്ണമായും കോവിഡ് ചികിത്സ കേന്ദ്രം

കൊച്ചി: ജില്ലയിൽ പ്രതിദിനം കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജ് പൂർണ്ണമായും കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും. രണ്ട് ദിവസത്തിനുള്ളിൽ ഇതിനുവേണ്ട നടപടികൾ പൂർത്തീകരിക്കും. ഐസിയു, ഓക്സിജൻ സൗകര്യം ആവിശ്യമുള്ള രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് …

എറണാകുളം: കളമശ്ശേരി മെഡിക്കൽ കോളേജ് പൂർണ്ണമായും കോവിഡ് ചികിത്സ കേന്ദ്രം Read More

കേരളത്തിൽ വാക്‌സിൻ സ്‌റ്റോക്ക് രണ്ട് ദിവസത്തേക്കു കൂടിയേ ഉള്ളുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

കണ്ണൂർ: കേരളത്തില്‍ വാക്‌സിന്‍ സ്‌റ്റോക്ക് രണ്ട് ദിവസത്തേക്കു കൂടിയേ ഉള്ളുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ രണ്ട് ദിവസത്തിനുള്ളില്‍ എത്തിയില്ലെങ്കില്‍ മാസ് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ പ്രതിസന്ധിയിലാവുമെന്നും മന്ത്രി പറഞ്ഞു. 12/04/21 തിങ്കളാഴ്ച കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു …

കേരളത്തിൽ വാക്‌സിൻ സ്‌റ്റോക്ക് രണ്ട് ദിവസത്തേക്കു കൂടിയേ ഉള്ളുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ Read More

സായംപ്രഭ പദ്ധതിയ്ക്ക് 61.82 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന സായംപ്രഭ പദ്ധതിയ്ക്ക് 61,82,350 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പകൽ സമയങ്ങളിൽ വയോജനങ്ങൾ നേരിടുന്ന ഒറ്റപ്പെടൽ, വിരസത, സുരക്ഷയില്ലായ്മ തുടങ്ങിയവ മൂലം അവർക്കുണ്ടാകുന്ന ശാരീരികവും മാനസികവും, സാമൂഹികവുമായ …

സായംപ്രഭ പദ്ധതിയ്ക്ക് 61.82 ലക്ഷം രൂപ അനുവദിച്ചു Read More

ഞായറാഴ്ച 4070 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 4070 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂർ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം …

ഞായറാഴ്ച 4070 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു Read More

കോവിഡ്: ഒരു വർഷം കൊണ്ട് കനിവ് 108 ആംബുലൻസ് ഓടിയത് രണ്ട് ലക്ഷം ട്രിപ്പുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കനിവ് 108 ആംബുലസുകൾ രണ്ട് ലക്ഷത്തിലധികം കോവിഡ് അനുബന്ധ ട്രിപ്പുകൾ നടത്തിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 2020 ജനുവരി 30ന് കോവിഡ് പ്രവർത്തനങ്ങൾക്ക് രാജ്യത്ത് ആദ്യമായി 108 ആംബുലൻസ് …

കോവിഡ്: ഒരു വർഷം കൊണ്ട് കനിവ് 108 ആംബുലൻസ് ഓടിയത് രണ്ട് ലക്ഷം ട്രിപ്പുകൾ Read More

ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം 21 ന്

എറണാകുളം: കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ആഭിമുഖ്യത്തിൽ 35 കോടി രൂപ മുതൽ മുടക്കി തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ആശുപത്രി ക്യാമ്പസിൽ നിർമ്മിച്ച ആയുർവേദ ഗവേഷണ കേന്ദ്രം 21 ന് ഉദ്ഘാടനം ചെയ്യും. പകൽ പത്തിന് മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം നിർവഹിക്കും. …

ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം 21 ന് Read More

സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി

കണ്ണൂർ: സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റമാണെന്നും ആശുപത്രി സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളാണ് ഈ സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ  ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലശ്ശേരി ജനറല്‍ …

സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായത് വന്‍ മുന്നേറ്റം: മുഖ്യമന്ത്രി Read More