ന്യൂ ഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രാലയത്തിന്റെ  'ഓപ്പറേഷൻ ഗ്രീൻസ് - ടോപ് റ്റു ടോട്ടൽ' പദ്ധതി പ്രകാരം വിജ്ഞാപചെയ്തിട്ടുള്ള  പഴങ്ങളുടെയും  പച്ചക്കറികളുടെയും ചരക്ക് നീക്കത്തിനുള്ള  50% സബ്സിഡി കിസാൻ റെയിലിന് നേരിട്ട് അനുവദിക്കാൻ  റെയിൽവേ മന്ത്രാലയവും ഭക്ഷ്യ സംസ്കരണ...
Read full story