
കെജ്രിവാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ പോസ്റ്ററുകള്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള പോസ്റ്ററുകള്‍ പോലീസ് ഒഴിവാക്കി. രണ്ട് ദിവസത്തിന് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സമാനമായ പോസ്റ്ററുകള്‍ ഡല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടു. പോസ്റ്ററുകളില്‍, കെജ്രിവാളിനെ ‘സത്യസന്ധതയില്ലാത്ത, അഴിമതി നിറഞ്ഞ ഏകാധിപതി’ എന്നാണ് വിളിക്കുന്നത്.’ അരവിന്ദ് കെജ്രിവാളിനെ …