കോഴിക്കോട് | കുറ്റ്യാടിയില്‍ ഡ്രില്ലിംഗ് മെഷീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കായക്കൊടി ഈച്ചക്കുന്നിലെ അഖിലേഷ്(27) ആണ് മരിച്ചത് .കുറ്റ്യാടി കോവക്കുന്നിലെ ഒരു വീട്ടില്‍ ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഒക്ടോബർ 20 തിങ്കളാഴ്ചയാണ് സംഭവം ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
Read full story