
Tag: karuvannur cooperative bank loan scam


കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; 50 കോടി രൂപയിലധികം പണം വിദേശത്തേക്ക് കടത്തിയതായി ഇ ഡി
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ 50 കോടി രൂപയിലധികം പണം വിദേശത്തേക്ക് കടത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമിക കണ്ടെത്തല്‍. ബിനാമികള്‍ വഴിയാണ് പണം കടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പ് കേസിലെ പ്രതികളില്‍ ഒരാളായ കിരണാണ് വിദേശത്തേക്ക് പണം കടത്താന്‍ നേതൃത്വം നല്‍കിയത്. …


കരുവന്നൂര്‍ ബാങ്കു തട്ടിപ്പുകേസില്‍ വിഷയം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതില്‍ ജില്ലാനേതൃത്വത്തിന് വീഴ്‌ച പറ്റിയതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ എസി മൊയ്‌തിനും ബേബി ജോണിനും ജാഗ്രത കുറവ് ഉണ്ടായതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന നേതൃത്വത്തെ വിഷയം ബോധ്യപ്പെടുത്തുന്നതില്‍ ഇരുനേതാക്കള്‍ക്കും വീഴ്‌ചപറ്റി. തൃശൂര്‍ ജില്ലാ നേതൃത്വത്തിനും വീഴ്‌ച പറ്റിയെന്നാണ് സെക്രട്ടറിയേറ്റിന്റെ പ്രഥമീക വിലയിരുത്തല്‍. …

കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്; സര്‍ക്കാറിനെ കടന്നാക്രമിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമ സഭയില്‍ പ്രതിപക്ഷ ഭരണപക്ഷ വാക്‌പോര്. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ നല്‍കിയ അടിയന്തര പ്രമേയത്തോടെയാണ് വിഷയം നിയമ സഭയിലെത്തിയത്. സിപിഐഎം നിയന്ത്രണത്തിലുള്ള കരിവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേട് നെറ്റ്ഫ്‌ലിക്‌സ് …


കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി. സഹകരണ രജിസ്ട്രാറുടേതാണ് നടപടി. സിപിഐഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പിരിച്ചുവിട്ടത്. മുകുന്ദപുരം അസി രജിസ്ട്രാർ അജിത്ത് ബാങ്ക് അഡ്മിനിസ്ട്രേറ്റർ. ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗത്തെ 22/07/21 വ്യാഴാഴ്ച …
