
ആലപ്പുഴ: കുടിവെള്ള വിതരണം ഭാഗീകമായി മുടങ്ങും
ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ അമ്പലപ്പുഴ ഭാഗത്തുള്ള ഇരുമ്പു പൈപ്പിന്റെ അറ്റകുറ്റപ്പണികൾക്കായി നവംബർ നാല്, അഞ്ച് തീയതികളില്‍ കരുമാടി ജല ശുദ്ധീകരണ പ്ലാന്റിൽ നിന്നുള്ള പമ്പിംഗ് നിർത്തി വെക്കുന്നതിനാൽ ആലപ്പുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും ഈ ദിവസങ്ങളിൽ കുടിവെള്ള വിതരണം ഭാഗികമായി …
ആലപ്പുഴ: കുടിവെള്ള വിതരണം ഭാഗീകമായി മുടങ്ങും Read More