ബെ​​​​ല​​​​ഗാ​​​​വി: വി​​​​ദ്വേ​​​​ഷ​​​​പ്ര​​​​സം​​​​ഗ​​​വും അ​​​വ​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​വും ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള ബി​​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക സ​​​​ർ​​​​ക്കാ​​​​ർ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ മേ​​​​ശ​​​​പ്പു​​​​റ​​​​ത്ത് വ​​​​ച്ചു. വി​​​ദ്വേ​​​ഷപ്ര​​​സം​​​ഗ​​​ത്തി​​​ന് ഒ​​​രു​​​ല​​​ക്ഷം​​​രൂ​​​പ വ​​​രെ പി​​​ഴ​​​യും പ​​​ത്തു​​​വ​​​ർ​​​ഷം​​​വ​​​രെ ത​​​ട​​​വും ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ത്തെ പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ ബി​​​ജെ​​​പി എ​​​തി​​​ർ​​​ത്തു​​​വെ​​​ങ്കി​​​ലും ഭ​​ര​​ണ​​പ​​ക്ഷം ബി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ മേ​​​ശ​​​പ്പു​​​റ​​​ത്ത് വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ദ്വേ​​​ഷ​​​പ്ര​​​സം​​​ഗ​​​ത്തി​​​ന് വേ​​​ദി​​​യൊ​​​രു​​​ക്കു​​​ന്ന കൂ​​​ട്ടാ​​​യ്മ​​​ക​​​ള്‍,...
Read full story