എറണാകുളം: തമ്മനം – പുല്ലേപ്പെടി റോഡ് ശാപമോക്ഷത്തിലേക്ക് പ്രവൃത്തിവേഗത്തിലാക്കാന്‍ മന്ത്രി റിയാസിന്റെ ഇടപെടല്‍

June 27, 2021

എറണാകുളം: എറണാകുളം ജില്ലയുടെ കാലങ്ങളായുള്ള ആവശ്യത്തിന് ശാപമോക്ഷമാകുന്നു. തമ്മനം – പുല്ലേപ്പെടി റോഡ് വികസനം വേഗത്തിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ഭാഗികമായി സ്ഥലമേറ്റെടുപ്പ് കഴിഞ്ഞിട്ടും വര്‍ഷങ്ങളായി റോഡ് വികസനം സാധ്യമായിരുന്നില്ല. മന്ത്രി വിളിച്ചുചേര്‍ത്ത …