രാമനാട്ടുകര അപകടം; ചെര്‍പ്പുളശേരിയിലെ ക്വട്ടേഷന്‍ സംഘത്തലവന്‍ ചരല്‍ ഫൈസല്‍ ഗുണ്ടാത്തലവന്‍ അനസ് പെരുമ്പാവൂരുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്

June 22, 2021

കോഴിക്കോട്: രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചെര്‍പ്പുളശേരിയിലെ ക്വട്ടേഷന്‍ സംഘത്തലവന്‍ ചരല്‍ ഫൈസല്‍ ഗുണ്ടാത്തലവന്‍ അനസ് പെരുമ്പാവൂരുമായി അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട്. ചെര്‍പ്പുളശേരിയില്‍ അനസ് പെരുമ്പാവൂരിന് താമസ സൗകര്യമൊരുക്കിയത്. ചരല്‍ ഫൈസലാണ്. ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങള്‍ 22/06/21 ചൊവ്വാഴ്ച …