മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചറർ

October 16, 2022

കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ലക്ചററെ 2023 മാർച്ച് 31 വരെ താൽക്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു …

കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം. ആർട്‌സ് സയൻസ് കോളേജ് സൈക്കോളജി അപ്രൻറീസ് അഭിമുഖം

October 16, 2022

2022-23 സാമ്പത്തിക വർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ JEEVANI : Centre for well being – പദ്ധതി നടപ്പിലാക്കുന്നതിന് ഒരു സൈക്കോളജി അപ്രൻറീസ് നെ, പ്രതിമാസ വേതനം 17,600 രൂപ നിരക്കിൽ 2023 മാർച്ച് 31 വരെ താല്ക്കാലികമായി നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ …

ബി.എസ്‌സി ഫിസിക്‌സ്: സ്‌പോട്ട് അഡ്മിഷൻ മാർച്ച് 5ന്

March 4, 2021

തിരുവനന്തപുരം: തിരുവനന്തപുരം കാഞ്ഞിരംകുളം ഗവൺമെന്റ് കെ.എൻ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി അനുവദിച്ച ബി.എസ്‌സി ഫിസിക്‌സ് (മാത്തമാറ്റിക്‌സ് ആൻഡ് മെഷീൻ ലേണിംഗ്) കോഴ്‌സിൽ ജനറൽ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് മാർച്ച് 5ന് സ്‌പോട്ട് അഡ്മിഷൻ നടത്തും.വിദ്യാർഥികൾ കോളേജിൽ രാവിലെ 10ന് …