ന്യൂഡല്‍ഹി: സി.പി.ഐ വിട്ട് കോണ്‍ഗ്രസില്‍ ചേരില്ലെന്നും ഇതുസംബന്ധിച്ച വാര്‍ത്ത തെറ്റാണെന്നും കനയ്യ കുമാര്‍. 'ഇത്തരം വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ല. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ദേശീയ പാര്‍ട്ടിയില്‍ അംഗമാണ് ഞാന്‍. രാഷ്ട്രീയത്തില്‍ പലരുമായും ഇടപഴകേണ്ടിവരും. ഇപ്പോള്‍ ദല്‍ഹിയിലെത്തിയത് പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനാണ്,' കനയ്യ...
Read full story