ഇടുക്കി: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതിയിലെ വീട്ടുവളപ്പില്‍ കുളത്തിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി. വെള്ളിയാഴ്ച മറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ്...
Read full story