
ഒഴുക്കില്‍പെട്ട കാട്ടാനക്കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തി
കാളികാവ് : പുഴയില്‍ അതിശക്തമായ ഒഴുക്കില്‍ പെട്ട കാട്ടാനക്കുട്ടിയെ നാട്ടുകാരും വനംവകുപ്പുദ്യോഗസ്ഥരും ചേര്‍ന്ന് സാഹസീകമായി രക്ഷപൈടുത്തി. ചിങ്കക്ക്‌ല്ല് പുഴയിലാണ് ആനകുട്ടി അപകത്തില്‍ പെട്ട്‌ത്. കഴിഞ്ഞ ശനിയാഴ്ച (12.09.2020) രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. ചിങ്കക്കല്ല് ആദിവാസി കോളനിക്കുസമീപത്ത് പുഴയോരത്ത് കാട്ടാനകളുടെ ബഹളം …