മലപ്പുറം | കാളികാവില്‍ ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്തി. കാളികാവിലെ കേരള എസ്‌റ്റേറ്റ് എസ് വളവിലാണ് കടുവയെ കണ്ടെത്തിയത്. വനം വകുപ്പിന്റെ തിരച്ചിലിലാണ് കടുവയെ കണ്ടെത്തിയത്. മയക്കുവെടി വെക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്ന് വനം വകുപ്പ് അറിയിച്ചു....
Read full story