തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസിന്റെ കുറ്റപത്രം ജില്ലാ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. 62 പേജുള്ള കുറ്റപത്രത്തിന്‍ ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ള ഒരാളെ വിവാഹം കഴിക്കാന്‍ ഗ്രീഷ്മ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണു കൊലയിലേക്കു നയിച്ചതെന്നു വ്യക്തമാക്കുന്നു.പലവട്ടം ഒഴിഞ്ഞു മാറാന്‍ ഗ്രീഷ്മ ശ്രമിച്ചെങ്കിലും ഷാരോണ്‍...
Read full story