റഷ്യയ്ക്ക് സഞ്ചാരവിലക്കുമായി കൂടുതല്‍ രാഷ്ട്രങ്ങള്‍
റിപ്പോര്‍ട്ട്

റഷ്യയ്ക്ക് സഞ്ചാരവിലക്കുമായി കൂടുതല്‍ രാഷ്ട്രങ്ങള്‍

By ന്യൂസ് ഡെസ്ക് February 27, 2022
ലണ്ടന്‍: റഷ്യന്‍ വിമാനങ്ങള്‍ക്കു വ്യോമപാതാ നിരോധനമേര്‍പ്പെടുത്തി കൂടുതല്‍ രാജ്യങ്ങള്‍. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന ബാള്‍ട്ടിക് രാഷ്ട്രമായ എസ്തോണിയയാണ് തങ്ങളുടെ വ്യോമമേഖല ഉപയോഗിക്കുന്നതില്‍നിന്നു റഷ്യന്‍ വിമാനങ്ങളെ വിലക്കിയ രാജ്യങ്ങളില്‍ ഒടുവിലത്തേത്. അതിനിടെ ബള്‍ഗേറിയ, പോളണ്ട്, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത...
Read full story