അലഹബാദ്: വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് തന്നെ കൊന്നുകളയാത്തതിന് ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിനോട് നന്ദി പറയുന്നതായി ഡോക്ടർ കഫീൽ ഖാൻ. അലഹബാദ് ഹൈക്കോടതി കുറ്റക്കാരനല്ലെന്ന് വിധിച്ചതിനെ തുടർന്ന് മധുര ജയിലിൽനിന്ന് മോചിപ്പിക്കപ്പെട്ട ഉടൻ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുക യായിരുന്നു അദ്ദേഹം. ദേശീയ സുരക്ഷാ...
Read full story