തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. കോണ്‍ഗ്രസുമായി അനുനയ ചര്‍ച്ചയുണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്. നിങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തയ്ക്ക് ഞാന്‍ മറുപടി പറയണമെന്ന് പറഞ്ഞാല്‍ അത് നടക്കുന്ന കാര്യമല്ല എന്നായിരുന്നു കെ.വി തോമസ് പ്രതികരിച്ചത്. ‘എന്റെ...
Read full story