കേരളത്തിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം∙ കടമെടുപ്പ് പരിധിയിൽ കേന്ദ്രമന്ത്രി വി.മുരളീധരന് മറുപടിയുമായി സംസ്ഥാന ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കടമെടുപ്പ് പരിധിയുടെ വിശദമായ കണക്ക് കേന്ദ്രം നൽകിയിട്ടില്ല. ജനങ്ങളെ കബളിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് കേന്ദ്രമന്ത്രി നടത്തുന്നതെന്നും ബാലഗോപാൽ ഫെയ്സ്ബുക്കിൽ ആരോപിച്ചു. … .കെ.എൻ.ബാലഗോപാലിന്റെ ഫെയ്സ്ബുക് പോസ്റ്റ്:സംസ്ഥാന …

കേരളത്തിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ Read More

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് അടിസ്ഥാന സൗകര്യ വികസനത്തെ മന്ദഗതിയിലാക്കിയെന്ന് കെഎൻ ബാലഗോപാൽ

കൊല്ലം: രാജ്യത്തെ ജനാധിപത്യവും ഫെഡറൽ സംവിധാനവും അട്ടിമറിക്കാൻ നിരന്തരം ശ്രമം നടക്കുന്നുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കാനുള്ള നടപടി അടിസ്ഥാന സൗകര്യമേഖലകളുടെ വികസനത്തെ പരിമിതപ്പെടുത്തുന്നുണ്ട്. രാജ്യത്തെ മതനിരപേക്ഷതയും വലിയ ഭീഷണി നേരിടുകയാണ്. വർഗീയത രാജ്യം നേരിടുന്ന പ്രധാന …

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് അടിസ്ഥാന സൗകര്യ വികസനത്തെ മന്ദഗതിയിലാക്കിയെന്ന് കെഎൻ ബാലഗോപാൽ Read More

247 ശതമാനമായിരുന്ന മദ്യ നികുതി 251 ശതമാനമാക്കി കൂട്ടിയതിൽ അത്ര വലിയ വർദ്ധനവ് പ്രകടമാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: മദ്യ നികുതി വർദ്ധനവിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ. മദ്യ നികുതി വർദ്ധിപ്പിക്കുന്നതിന്റെ ഫലമായുള്ള പുതിയ വിലനിലവാരത്തെക്കുറിച്ച് നിയമസഭയിൽ നടന്ന ചർച്ചയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ സംസാരിച്ചു. നികുതി വർദ്ധനവ് വഴി ഒൻപത് ബ്രാൻഡ് മദ്യത്തിനാണ് വിലവ്യത്യാസമുണ്ടാകുന്നതെന്നും അത്ര വലിയ …

247 ശതമാനമായിരുന്ന മദ്യ നികുതി 251 ശതമാനമാക്കി കൂട്ടിയതിൽ അത്ര വലിയ വർദ്ധനവ് പ്രകടമാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ Read More

പദവിയില്‍ നിന്ന് നീക്കല്‍: കത്തിന്റെ മെറിറ്റിലേക്ക് കടന്ന് പ്രതികരിക്കുന്നില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: തന്നെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചതില്‍ പ്രതികരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലാണ് കത്തിടപാട് നടന്നത്. രണ്ടുപേരും സുപ്രധാന ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവരാണ്. കത്തിന്റെ മെറിറ്റിലേക്ക് കടന്ന് പ്രതികരിക്കുന്നത് ഉചിതമാകില്ല. ബാക്കിയെല്ലാം …

പദവിയില്‍ നിന്ന് നീക്കല്‍: കത്തിന്റെ മെറിറ്റിലേക്ക് കടന്ന് പ്രതികരിക്കുന്നില്ലെന്ന് ധനമന്ത്രി Read More

ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വാഹനം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാൽ വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. മന്ത്രിയുടെ കാറിന്റെ പിന്നിലെ ടയർ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ച് ഊരി പോവുകയായിരുന്നു. . വണ്ടി നിയന്ത്രണം വിട്ടെങ്കിലും വേഗത കുറവായതിനാൽ അപകടമൊഴിവായി. 2022 ഏപ്രിൽ 16ന് രാത്രി പത്തരയോടെ തിരുവനന്തപുരം …

ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വാഹനം അപകടത്തിൽപ്പെട്ടു Read More

ആഗോള സമാധാന സെമിനാറുകൾ നടത്താൻ രണ്ട് കോടി

തിരുവനന്തപുരം: ആഗോള സമാധാന സെമിനാറുകൾ നടത്താൻ രണ്ട് കോടി രൂപ അനുവദിച്ചു. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇക്കാര്യം അറിയിച്ചത്. പ്രതിസന്ധികളെ ഒരുമിച്ച് നേരിടാം എന്ന ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യം. വിവിധരംഗങ്ങളില്‍ കഴിവുതെളിയിച്ച പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടാകും സെമിനാര്‍. അതേസമയം …

ആഗോള സമാധാന സെമിനാറുകൾ നടത്താൻ രണ്ട് കോടി Read More

ട്രഷറികളിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്തി പ്രവർത്തനങ്ങൾ പരാതിരഹിതമാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കോഴിക്കോട്: സംസ്ഥാനത്തെ ട്രഷറി സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ . പുതിയറയിലെ നവീകരിച്ച സബ്ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സാമ്പത്തിക അടിത്തറയുടെ ഏറ്റവും വലിയ റിസോഴ്‌സ് എന്ന നിലയിൽ ട്രഷറികളിലെ സൗകര്യങ്ങൾ …

ട്രഷറികളിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്തി പ്രവർത്തനങ്ങൾ പരാതിരഹിതമാക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ Read More

കിഫ്‌ബിക്കെതിരായ പരാമര്‍ശങ്ങളെ തളളി ബാലഗോപാല്‍

തിരുവനന്തപുരം : കിഫ്‌ബിക്കെതിരായ പരാമര്‍ശങ്ങളുമായി നിയമസഭക്കു മുന്നിലെത്തിയ സിഎജി റിപ്പോര്‍ട്ട്‌ തളളി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഒരിക്കല്‍ നിയമസഭ നിരാകരിച്ച കേരള അടിസ്ഥാന സൗകര്യ നിധിക്കെതിരെ (കിഫ്‌ബി)വീണ്ടും സിഎജി വാദം ആവര്‍ത്തിച്ചത്‌ എന്തിനെന്ന്‌ മനസിലാവുന്നില്ലന്ന്‌മന്ത്രി പറഞ്ഞു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ …

കിഫ്‌ബിക്കെതിരായ പരാമര്‍ശങ്ങളെ തളളി ബാലഗോപാല്‍ Read More

കേന്ദ്രത്തിന്റേത് പോക്കറ്റ് കൊള്ളയടിച്ച് ബസ് കൂലി തിരികെ വയ്ക്കുന്ന രീതി; ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

തിരുവനന്തപുരം: കേരളം ഇന്ധനനികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. നികുതി കുറയ്ക്കാന്‍ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ വർഷം മാത്രം കേരളത്തിനുള്ള വിഹിതമായ 6400 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. 30 രൂപയിലധികമാണ് കേന്ദ്രം ഇന്ധനവില വർധിപ്പിച്ചത്. …

കേന്ദ്രത്തിന്റേത് പോക്കറ്റ് കൊള്ളയടിച്ച് ബസ് കൂലി തിരികെ വയ്ക്കുന്ന രീതി; ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ Read More

ജി.എസ്.ടിയില്‍ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: ജി.എസ്.ടിയില്‍ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇന്ധനവില കുറയ്ക്കണമെങ്കിൽ കേന്ദ്രം സെസ് കുറയ്ക്കണമെന്നും ധനമന്ത്രി 18/09/21 ശനിയാഴ്ച പറഞ്ഞു. ഇന്ധനവില ജിഎസ്ടിയിൽ കൊണ്ടുവരേണ്ടതില്ല എന്നാണ് കൂടുതൽ സംസ്ഥാനങ്ങളുടെയും അഭിപ്രായം. ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും …

ജി.എസ്.ടിയില്‍ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണം ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ Read More