
Tag: jolly



സീരിയലിനെതിരെ നടപടി ആവശ്യപ്പെട്ട് കൂടത്തായി കേസ് പ്രതി ജോളി കോടതിയില്‍
കൂടത്തായി കൂട്ടക്കൊലപാതകം പ്രമേയമാക്കി നിര്‍മ്മിച്ച സീരിയലിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒന്നാപ്രതി ജോളി കോടതിയില്‍. സീരിയലിന്റെ സിഡി കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അപേക്ഷ നല്‍കി. പരിഗണിക്കേണ്ട വിഷയമോണോയെന്ന് പരിശോധിക്കാമന്ന് പ്രിന്‍സിപ്പല്‍ ഷെന്‍സ് കോടതി പ്രതിഭാഗത്തെ അറിയിച്ചു. കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമേയമാക്കി …


