ഇസ്രയേലില്‍ 16 കാരി ബലാല്‍ സംഗത്തിനിരയായ സംഭവം. മാനവരാശിയോടുളള ക്രൂരതയെന്ന്‌ നെതന്യാഹു.

August 23, 2020

ഇസ്രായേല്‍: ഇസ്രയേലില്‍ 16 കാരിയെ 30 പേര്‍ ചേര്‍ന്ന്‌ ബലാല്‍സംഗം ചെയ്‌ത സംഭവം മാനവ രാശിയോടുളള ക്രൂരതയെന്ന്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിലെ തീരദേശ നഗരമായ എയ്‌ലെറ്റിലെ ഒരു റിസോര്‍ട്ടിലാണ്‌ മാനവരാശിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്‌. സംഭവം തന്നെ ഞെട്ടിച്ചുവെന്നും …