കൊല്ലം: മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തുന്നതിനായി തീരദേശ വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പെരിനാട് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ആറ് തീരദേശ റോഡുകളുടെ ഉദ്ഘാടനവും ഒരു റോഡിന്റെ നിര്‍മാണോദ്ഘാടനവും ചേറ്റ്കടവ് കായലോരത്തെ നാന്തിരിക്കല്‍-കൈതാകോടി റോഡില്‍ നിര്‍വഹിക്കുകയായിരുന്നു...
Read full story