ഗസയുടെ പുനര്‍നിര്‍മ്മാണത്തിന് ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണ

ലണ്ടന്‍/കൈറോ | ഗസയുടെ പുനര്‍നിര്‍മ്മാണത്തിനായി അറബ് പിന്തുണയുള്ള പദ്ധതിയെ പിന്തുണയ്ക്കുന്നതായി ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് ആദ്യവാരത്തില്‍, ഈ നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ., “ഗസയുടെ പുനര്‍നിര്‍മ്മാണത്തിലേക്കുള്ള …

ഗസയുടെ പുനര്‍നിര്‍മ്മാണത്തിന് ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണ Read More

ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി കസ്റ്റഡിയിൽ

ന്യൂഡല്‍ഹി \ ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി രൂപേഷ് പി ആര്‍ പിടിയിലായി. ഡിജോ ഡേവിസ് എന്ന മലയാളിയാണ് കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.ഡിജോ ഡേവിസ് ഡല്‍ഹി പോലീസില്‍ നൽകിയ പരാതിയിലാണ് രൂപേഷ് പി ആര്‍ …

ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി കസ്റ്റഡിയിൽ Read More

ആണവായുധ നയത്തില്‍ മാറ്റം വരുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ : യുറോപ്പില്‍ ആശങ്ക

മോസ്കോ: ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട നയത്തില്‍ മാറ്റം വരുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ അറിയിച്ചതിന് പിന്നാലെ യുറോപ്പില്‍ ആശങ്ക. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റഷ്യ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പുതിയ യുദ്ധമുഖം തുറക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടി നല്‍കിയതോടെയാണ് യുറോപ്പ് കനത്ത …

ആണവായുധ നയത്തില്‍ മാറ്റം വരുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ : യുറോപ്പില്‍ ആശങ്ക Read More

86 -മത്തെ വയസിൽ മരിച്ച അമ്മയുടെ മൃതദേഹം ആറ് വർഷത്തോളം സൂക്ഷിച്ച് വച്ച മകനെ അധികൃതർ പിടികൂടി

ഇറ്റലി : 86 -ാമത്തെ വയസിൽ മരിച്ച അമ്മയുടെ മൃതദേഹം ആറ് വർഷത്തോളം സൂക്ഷിച്ച് വച്ച മകനെ ഒടുവിൽ അധികൃതർ പിടികൂടി. അമ്മയുടെ പെൻഷൻ തുകയ്ക്ക് വേണ്ടിയാണ് ഇത്തരത്തിൽ മൃതദേഹം സൂക്ഷിച്ച് വച്ചതെന്ന് മകൻ പിന്നീട് പോലീസിനോട് സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. …

86 -മത്തെ വയസിൽ മരിച്ച അമ്മയുടെ മൃതദേഹം ആറ് വർഷത്തോളം സൂക്ഷിച്ച് വച്ച മകനെ അധികൃതർ പിടികൂടി Read More

ഉപരാഷ്ട്രപതിയായി വാട്‌സ്ആപില്‍ ആള്‍മാറാട്ടം: ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ ചിത്രം വാട്‌സ്ആപ് പ്രൊെഫെല്‍ ചിത്രമാക്കി ആളുകളെ കബളിപ്പിക്കാനും മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ശ്രമിച്ച 22 വയസുകാരന്‍ അറസ്റ്റില്‍. ഇറ്റലിയില്‍ ജോലിചെയ്യുന്ന ജമ്മു സ്വദേശിയായ ജഗന്‍ദീപ് സിങ് ആണ് ന്യൂഡല്‍ഹിയില്‍ അറസ്റ്റിലായത്. കുടുംബത്തോടൊപ്പം 2007 മുതല്‍ ഇറ്റലിയിലെ …

ഉപരാഷ്ട്രപതിയായി വാട്‌സ്ആപില്‍ ആള്‍മാറാട്ടം: ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍ Read More

ഇറ്റലിയിലേക്ക് ചെന്നാല്‍ 25 ലക്ഷം രൂപ സമ്മാനം

റോം: ഇറ്റലിയിലെ പജിയ പട്ടണത്തില്‍ താമസക്കാരായാല്‍ 25 ലക്ഷം രൂപ സമ്മാനം. ലോകത്തിലെ ഏതു രാജ്യത്ത് നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം. പട്ടണത്തിലെ ജനസംഖ്യ കുറഞ്ഞതോടെയാണ് പജിയയിലെ തദ്ദേശ ഭരണകൂടം പുതിയ ഓഫറുമായി മുന്നോട്ടുവന്നത്. ”പട്ടണത്തില്‍ നിരവധി വീടുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 1991നു മുമ്പ് നിര്‍മിച്ച …

ഇറ്റലിയിലേക്ക് ചെന്നാല്‍ 25 ലക്ഷം രൂപ സമ്മാനം Read More

ഇന്ത്യ-ഇറ്റലി നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാന്‍ ധാരണ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഇറ്റലി നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാനും ധാരണയായി. ഒപ്പം അടുത്ത വര്‍ഷം ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മെലോണിയെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്തു. ഇറ്റലിയുടെ ആദ്യ വനിതാ …

ഇന്ത്യ-ഇറ്റലി നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാന്‍ ധാരണ Read More

ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മെലോണി സ്ഥാനമേറ്റു

റോം: ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജയോജിയ മെലോണി(45) അധികാരമേറ്റു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ട് നേടിയാണ് ജയോജിയയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി അധികാരം പിടിച്ചത്. 24 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. ഇവരില്‍ ആറ് പേര്‍ വനിതകളാണ്. …

ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി മെലോണി സ്ഥാനമേറ്റു Read More

യുക്രൈനിയന്‍ വനിതയെ കുടിയേറ്റക്കാരന്‍ ബലാത്സംഗം ചെയ്ത വീഡിയോ ട്വിറ്ററിലിട്ട ഇറ്റാലിയന്‍ വനിതാ നേതാവ് വിവാദത്തില്‍

റോം: യുക്രൈനിയന്‍ വനിതയെ കുടിയേറ്റക്കാരന്‍ ബലാത്സംഗം ചെയ്യുന്ന വീഡിയോ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ച ഇറ്റാലിയന്‍ വനിതാ നേതാവ് വിവാദത്തില്‍. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ നേതാവ് ജോര്‍ജിയ മെലോനിയാണ് വീഡിയോ പങ്കുവച്ചത്. ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ട്വിറ്റര്‍ വീഡിയോ …

യുക്രൈനിയന്‍ വനിതയെ കുടിയേറ്റക്കാരന്‍ ബലാത്സംഗം ചെയ്ത വീഡിയോ ട്വിറ്ററിലിട്ട ഇറ്റാലിയന്‍ വനിതാ നേതാവ് വിവാദത്തില്‍ Read More

ഇറ്റാലിയന്‍ നഗരത്തില്‍ സ്‌ഫോടനം: മരണപ്പെട്ടവരുടെ എണ്ണം ഏഴായി

സിസിലി: ഇറ്റാലിയന്‍ നഗരമായ സിസിലിയില്‍ സ്ഫോടനത്തെത്തുടര്‍ന്ന് തകര്‍ന്ന നാല് റസിഡന്‍ഷ്യല്‍ കെട്ടിട അവശിഷ്ടങ്ങളില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇതോടെ സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. സിസിലിയിലെ റാവനുസയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. തകര്‍ന്ന കെട്ടിടങ്ങളില്‍നിന്ന് നൂറോളം പേരെ …

ഇറ്റാലിയന്‍ നഗരത്തില്‍ സ്‌ഫോടനം: മരണപ്പെട്ടവരുടെ എണ്ണം ഏഴായി Read More