അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു; ലോകത്ത് കൊവിഡ് മരണം 87292 രോഗബാധിതര്‍ 1489457
ന്യൂഡല്‍ഹി: അമേരിക്കയില്‍ ഇന്നലെ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇടുക്കി തടിയമ്പാട് സ്വദേശിനിയായ പുത്തന്‍പുരയില്‍ മേരിയും തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂരുമാണ് ഇന്നലെ രാത്രി മരിച്ചത്. രണ്ട് പേരും കൊവിഡ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 82 വയസ്സുകാരനായ ടെന്നിസന് വാര്‍ദ്ധക്യസഹജമായ …