
ഉപരാഷ്ട്രപതിയായി വാട്‌സ്ആപില്‍ ആള്‍മാറാട്ടം: ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ ചിത്രം വാട്‌സ്ആപ് പ്രൊെഫെല്‍ ചിത്രമാക്കി ആളുകളെ കബളിപ്പിക്കാനും മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ശ്രമിച്ച 22 വയസുകാരന്‍ അറസ്റ്റില്‍. ഇറ്റലിയില്‍ ജോലിചെയ്യുന്ന ജമ്മു സ്വദേശിയായ ജഗന്‍ദീപ് സിങ് ആണ് ന്യൂഡല്‍ഹിയില്‍ അറസ്റ്റിലായത്. കുടുംബത്തോടൊപ്പം 2007 മുതല്‍ ഇറ്റലിയിലെ …