ടെല്‍ അവീവ് | ഇസ്‌റായേലിന്റെ മൂന്നാമതൊരു എഫ്35 യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാന്‍. പൈലറ്റിനെ ഇറാന്‍ സൈന്യം അറസ്റ്റ് ചെയ്‌തെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം വാര്‍ത്ത ഇസ്‌റായേല്‍ നിഷേധിച്ചു. നേരത്തെ മറ്റു രണ്ട് എഫ്35 വിമാനങ്ങള്‍...
Read full story