റിപ്പോര്‍ട്ട്

ഐപിഎൽ താരലേലം 2022 ഡിസംബർ 23 ന് കൊച്ചിയിൽ

By ന്യൂസ് ഡെസ്ക് December 22, 2022
കൊച്ചി: വരുന്ന ഐപിഎൽ സീസണിലേക്കുള്ള ലേലം 23/12/22 വെള്ളിയാഴ്ച കൊച്ചിയിൽ നടക്കും. മിനി ലേലമാവും കൊച്ചിയിൽ നടക്കുക. ഇത് ആദ്യമായാണ് കൊച്ചി താരലേലത്തിന് വേദിയാവുക. ഇത്തവണ അഞ്ച് കോടി രൂപ അധികം ചെലവഴിക്കാൻ ഫ്രാഞ്ചൈസികൾക്ക്...
Read full story
റിപ്പോര്‍ട്ട്

മിനി താര ലേലത്തിന് 405 പേര്‍

By ന്യൂസ് ഡെസ്ക് December 14, 2022
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ കൊച്ചിയില്‍ നടക്കുന്ന മിനി താര ലേലത്തിനായുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു.405 താരങ്ങളുടെ പട്ടികയാണ് ബി.സി. സി.ഐ. ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡിസംബർ 23 നാണ് മിനി ലേലം....
Read full story
റിപ്പോര്‍ട്ട്

ബട്ലറുടെ ചുമലിലേറി രാജസ്ഥാന്‍

By ന്യൂസ് ഡെസ്ക് May 23, 2022
മുംബൈ: ബാറ്റിങ്ങിലും ബൗളിങ്ങിലും ഈ സീസണിലെ ഏറ്റവും ശക്തരായ ടീമെന്ന ചോദ്യത്തിന് രാജസ്ഥാന്‍ റോയല്‍സ് എന്ന് ഉത്തരം നല്‍കുന്നവര്‍ ഏറെ. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോസ് ബട്ലറുടെ ചുമലേറിയായിരുന്നു ആദ്യ മത്സരങ്ങളില്‍ രാജസ്ഥാന്റെ...
Read full story
മുംബൈ: കന്നിക്കാരുടെ കുതിപ്പ്, വന്‍മരങ്ങളുടെ വീഴ്ച, താരോദയങ്ങള്‍… ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണ്‍ സംഭവ ബഹുലം. പ്ലേ ഓഫിലെത്തിയ നാലു ടീമുകളില്‍ രണ്ടെണ്ണം അരങ്ങേറ്റത്തില്‍ തന്നെ വരവറിയിച്ചവര്‍. പ്രാഥമിക റൗണ്ടില്‍ വമ്പന്മാരെ അരിഞ്ഞുതള്ളി...
Read full story
റിപ്പോര്‍ട്ട്

ഐ.പി.എല്‍: ഹാര്‍ദിക്കിന്റെ കരുത്തില്‍ ടൈറ്റന്‍സ്

By ന്യൂസ് ഡെസ്ക് May 23, 2022
മുംബൈ: ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ കടുത്ത ആരാധകര്‍ പോലും അത്രയൊന്നും പ്രതീക്ഷ പുലര്‍ത്താത്ത ഗുജറാത്ത് ടൈറ്റന്‍സാണ് ആദ്യമായി പ്ലേ ഓഫ് ഉറപ്പിച്ചതെന്നതാണ് ശ്രദ്ധേയം. അവസാന മത്സരങ്ങള്‍ക്കിറങ്ങും മുമ്പേ ഹാര്‍ദിക് പാണ്ഡ്യയും സംഘവും ആദ്യ മത്സരത്തില്‍ റോയല്‍...
Read full story
റിപ്പോര്‍ട്ട്

മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് ജയം

By ന്യൂസ് ഡെസ്ക് May 13, 2022
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ മുംബൈ ഇന്ത്യന്‍സിന് അഞ്ച് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്സ് 16 ഓവറില്‍ 97 റണ്ണിന്...
Read full story
റിപ്പോര്‍ട്ട്

പ്ലേ ഓഫ് സാധ്യത സജീവമാക്കി ഡല്‍ഹി

By ന്യൂസ് ഡെസ്ക് May 13, 2022
മുംബൈ: ഐ.പി.എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. രാജസ്ഥാന്‍ റോയല്‍സിനെതിരേ എട്ട് വിക്കറ്റ് ജയം നേടിയാണ് ഡല്‍ഹി പ്രതീക്ഷകള്‍ സജീവമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറിന് 160 എന്ന സ്‌കോറിലെത്തി....
Read full story
റിപ്പോര്‍ട്ട്

ലഖ്നൗവിനെ രാഹുല്‍ കാത്തു

By ന്യൂസ് ഡെസ്ക് April 25, 2022
മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ 168 റണ്‍ നേടി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്.നായകനും ഓപ്പണറുമായ ലോകേഷ് രാഹുലിന്റെ 15-ാം സീസണിലെ രണ്ടാം സെഞ്ചുറിയാണു ലഖ്നൗവിലെ മികച്ച സ്‌കോറിലെത്തിച്ചത്. 62...
Read full story
റിപ്പോര്‍ട്ട്

ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്ന് വിക്കറ്റ് ജയം

By ന്യൂസ് ഡെസ്ക് April 22, 2022
മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മൂന്ന് വിക്കറ്റ് ജയം. മഹേന്ദ്ര സിംഗ് ധോണിയുടെ മികച്ച പ്രകടനമാണ് തോല്‍വിയിലേക്ക് എത്തിയ ടീമിനെ കരകയറ്റിയത്. അന്തിമ ഓവറുകളില്‍ രംഗത്തെത്തിയ താരം 13 പന്തുകളില്‍...
Read full story
റിപ്പോര്‍ട്ട്

ഡല്‍ഹിക്ക് ഒന്‍പത് വിക്കറ്റ് ജയം

By ന്യൂസ് ഡെസ്ക് April 21, 2022
മുംബൈ: പഞ്ചാബ് കിങ്സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ഒന്‍പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 115 റണ്ണിന് ഓള്‍ഔട്ടായി.മറുപടി ബാറ്റ് ചെയ്ത ഡല്‍ഹി കളി തീരാന്‍ 57 പന്തുകള്‍...
Read full story