ഐ.പി.എൽ;   മരുന്നടിച്ചാൽ വമ്പൻമാരും കുടുങ്ങും
റിപ്പോര്‍ട്ട്

ഐ.പി.എൽ; മരുന്നടിച്ചാൽ വമ്പൻമാരും കുടുങ്ങും

By ന്യൂസ് ഡെസ്ക് August 25, 2020
ഡൽഹി: യു.എ. ഇ യിൽ ആരംഭിക്കാനിരിക്കുന്ന ഐ.പി.എൽ മൽസരങ്ങളിൽ ഉത്തേജക മരുന്നുപയോഗിക്കുന്നവരെ കണ്ടെത്താൻ വിപുലമായ പദ്ധതികൾ. ഇതിനായി അഞ്ച് ഡോപ്പിങ് കൺട്രോൾ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി തീരുമാനിച്ചിട്ടുള്ളത്. ഇതിനായി വ്യത്യസ്ത ബാച്ചുകളിലായി മൂന്ന് സംഘങ്ങൾ യു.എ.ഇയിൽ എത്തും....
Read full story
ബാംഗ്ലൂർ :ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കും ഇംഗ്ലണ്ട് താരങ്ങള്‍ക്കും ഐ പി എല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകില്ലെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ചെയര്‍മാന്‍ സഞ്ജീവ് ചുരിവാല. സെപ്റ്റംബര്‍ നാല് മുതല്‍ 16 വരെയുള്ള ലിമിറ്റഡ് ഓവര്‍ പരമ്പരയ്ക്കു ശേഷമാണ് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ താരങ്ങൾ ഇന്ത്യൻ...
Read full story
സുരേഷ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പടിയിറങ്ങി
റിപ്പോര്‍ട്ട്

സുരേഷ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പടിയിറങ്ങി

By ന്യൂസ് ഡെസ്ക് August 16, 2020
മുംബൈ :എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്‍നയും. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റെയ്‍നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന് അല്പ സമയം കഴിഞ്ഞാണ് റെയ്‍ന തന്റെ റിട്ടയര്‍മെന്റ് തീരുമാനം ലോകത്തെ...
Read full story
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 'എന്നും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19.29 മുതല്‍ ഞാന്‍ വിരമിച്ചതായി പരിഗണിക്കുക ധോണി ഇൻസ്റ്റാഗ്രാമിൽ...
Read full story
ധോണിയുടെ ഫലം നെഗറ്റീവ്,ആരാധകർക്ക് ആശ്വാസം
റിപ്പോര്‍ട്ട്

ധോണിയുടെ ഫലം നെഗറ്റീവ്,ആരാധകർക്ക് ആശ്വാസം

By ന്യൂസ് ഡെസ്ക് August 14, 2020
ചെന്നൈ : ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റർ എം.എസ് .ധോണിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഐ.പി.എല്ലിന് യു എ ഇയിലേക്ക് പോകാനൊരുങ്ങുമ്പോൾ താരത്തിന്റെ കോവിഡ് പരിശോധനാ ഫലം നെഞ്ചിടിപ്പോടെ കാത്തിരിക്കുകയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ. ചെന്നൈയിൽ മിനി ക്യാംപ്...
Read full story
ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 12 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം കിംഗ്സ് ഇലവൻ പഞ്ചാബാണെന്ന് മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര. മികച്ച താരങ്ങളുടെ സാന്നിധ്യവും ടീമിന്റെ ചില തകർപ്പൻ പ്രകടനങ്ങളുമാണ് ഇതുവരെ കിരീടം നേടാത്ത കിങ്സ്...
Read full story
മണിപ്പൂരില്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തി
റിപ്പോര്‍ട്ട്

മണിപ്പൂരില്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഏര്‍പ്പെടുത്തി

By ന്യൂസ് ഡെസ്ക് December 12, 2019
ന്യൂഡല്‍ഹി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം കുറയ്ക്കുന്നതിന്റെ ഭാഗമായി മണിപ്പൂരിലും ഇന്നര്‍ലൈന്‍ പെര്‍മിറ്റ് (ഐഎല്‍പി) ഏര്‍പ്പെടുത്തി. ഇതുസംബന്ധിച്ച ഉത്തരവില്‍ ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. ലോക്സഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷായാണ് സംസ്ഥാനത്ത് ഐഎല്‍പി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. ഐഎല്‍പി...
Read full story