തുടര്‍ച്ചയായ മൂന്നാം ജയവുമായി ഹൈദരാബാദ് സണ്‍റൈസേഴ്സ്

മുംബൈ: ഐ.പി.എല്‍. ക്രിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം ജയവുമായി ഹൈദരാബാദ് സണ്‍റൈസേഴ്സ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ ഏഴ് വിക്കറ്റിനാണ് അവര്‍ തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത എട്ട് വിക്കറ്റിന് 175 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് കളി …

തുടര്‍ച്ചയായ മൂന്നാം ജയവുമായി ഹൈദരാബാദ് സണ്‍റൈസേഴ്സ് Read More

ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിലെ പിന്തുടര്‍ന്നു ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്‌കോറുമായി അരങ്ങേറ്റക്കാരായ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറ് വിക്കറ്റിനാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത …

ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് Read More

ഐ.പി.എല്ലില്‍ കൂടുതല്‍ വിക്കറ്റുകളെന്ന നേട്ടവുമായി പേസര്‍ ഡ്വെയ്ന്‍ ബ്രാവോ.

മുംബൈ: ഐ.പി.എല്‍. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളെന്ന നേട്ടവുമായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പേസര്‍ ഡ്വെയ്ന്‍ ബ്രാവോ.ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ദീപക് ഹൂഡയെ പുറത്താക്കിയാണു ബ്രാവോ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിലെത്തിയത്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ താരം ശ്രീലങ്കക്കാരനായ ലസിത് മലിംഗയുടെ 122 …

ഐ.പി.എല്ലില്‍ കൂടുതല്‍ വിക്കറ്റുകളെന്ന നേട്ടവുമായി പേസര്‍ ഡ്വെയ്ന്‍ ബ്രാവോ. Read More

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് ബാറ്റിങ് തകര്‍ച്ച

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരേ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത നൈറ്റ്റൈഡേഴ്സ് 128 റണ്ണിന് ഓള്‍ഔട്ടായി. നാല് ഓവറില്‍ 20 റണ്‍ വഴങ്ങി നാല് വിക്കറ്റെടുത്ത വാനിന്ദു ഹസരങ്കയാണു കൊല്‍ക്കത്തയെ …

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് ബാറ്റിങ് തകര്‍ച്ച Read More

ഉദ്ഘാടന മത്സരത്തില്‍ ബാറ്റിങ് തകര്‍ച്ച അതിജീവിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ 15-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റിങ് തകര്‍ച്ച അതിജീവിച്ചു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നിലവിലെ ചാമ്പ്യന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്ണെടുത്തു. 38 …

ഉദ്ഘാടന മത്സരത്തില്‍ ബാറ്റിങ് തകര്‍ച്ച അതിജീവിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് Read More

ഐപിഎല്‍ ലേലം: രണ്ടാം ദിവസവും പൊരിഞ്ഞ പോരാട്ടം

ബെംഗളൂരു: ഐപിഎല്‍ മെഗാലേലത്തിന്റെ രണ്ടാം ദിവസവും താരങ്ങള്‍ക്കായി പൊരിഞ്ഞ പോരാട്ടം. ഇംഗ്ലണ്ട് ആള്‍റൗണ്ടര്‍ ലിയാം ലിവിംഗ്്സ്റ്റണ്‍ രണ്ടാം ദിനത്തിലെ വിലയേറിയ താരമായി. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ലിവിംഗ്്സ്റ്റണിനെ 11.50 കോടി രൂപക്ക് പഞ്ചാബ് കിംഗ്‌സ് ടീമിലെത്തിച്ചു. ഇത്തവണ ഒരു …

ഐപിഎല്‍ ലേലം: രണ്ടാം ദിവസവും പൊരിഞ്ഞ പോരാട്ടം Read More

റെയ്നയെ ആര്‍ക്കും വേണ്ട

മുംബൈ: ഐ.പി.എല്ലിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെ മെഗാ താര ലേലത്തില്‍ ആരും വാങ്ങിയില്ല. രണ്ടു കോടി രൂപയായിരുന്നു റെയ്‌നുടെ അടിസ്ഥാനവില.പത്തു ഫ്രാഞ്ചൈസികളും അദ്ദേഹത്തെ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു റെയ്‌ന. രണ്ടു …

റെയ്നയെ ആര്‍ക്കും വേണ്ട Read More

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താര ലേലത്തില്‍ കണ്ടതു വാശിയേറിയ പോരാട്ടം

ബംഗളുരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ 15ാം സീസണിലെ മെഗാ താര ലേലത്തില്‍ കണ്ടതു വാശിയേറിയ പോരാട്ടം. ഒന്നാം ദിവസം മാര്‍ക്യു താരങ്ങളായ 10 താരങ്ങളും വമ്പന്‍ പ്രതിഫലത്തില്‍ വിറ്റുപോയി. വമ്പന്‍ പ്രതിഫലം നേടാന്‍ പലര്‍ക്കും സാധിച്ചെങ്കിലും 16.25 കോടി …

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താര ലേലത്തില്‍ കണ്ടതു വാശിയേറിയ പോരാട്ടം Read More

ഐ.പി.എല്‍.മെഗാ ലേലം 12ന്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ.പി.എല്‍) മെഗാലേലം ശനി, ഞായര്‍ ദിവസങ്ങളില്‍. ബംഗളുരുവില്‍ നിശ്ചയിച്ചിരിക്കുന്ന മെഗാലേലം രാവിലെ 11 ന് ആരംഭിക്കും. ലേലം അവസാനിക്കുന്ന സമയം വ്യക്തമാക്കിയിട്ടില്ല.ഐ.പി.എല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബി.സി.സി.ഐ. വൃത്തങ്ങളാണ് സമയം സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. പുതിയ രണ്ടു …

ഐ.പി.എല്‍.മെഗാ ലേലം 12ന് Read More

ഐ.പി.എല്‍. മാര്‍ച്ച് 27ന് തുടങ്ങാനുള്ള ആലോചനയുമായി ബി.സി.സി.ഐ

മുംബൈ: ഐ.പി.എല്‍. ക്രിക്കറ്റിന്റെ 15-ാം സീസണില്‍ മാര്‍ച്ച് 27 നു തുടങ്ങാനുള്ള ആലോചനയുമായി ബി.സി.സി.ഐ. ടൂര്‍ണമെന്റ് രാജ്യത്തു തന്നെ നടത്താന്‍ തീരുമാനിച്ചെന്നാണു സൂചന. രാജ്യത്തു കോവിഡ്-19 വൈറസ് ബാധിതര്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റ് വിദേശത്തു മാറ്റിയേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ടൂര്‍ണമെന്റ് വിദേശത്തേക്കു മാറ്റേണ്ടെന്ന …

ഐ.പി.എല്‍. മാര്‍ച്ച് 27ന് തുടങ്ങാനുള്ള ആലോചനയുമായി ബി.സി.സി.ഐ Read More