ഓപ്പറേഷന്‍ സമുദ്രസേതു ഘട്ടം 2 ന്റെ ഭാഗമായി ഐഎന്‍എസ് ജലാശ്വാ മാലിയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരുമായി പുറപ്പെട്ടു

May 16, 2020

തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയുടെ കപ്പലായ ഐ.എന്‍.എസ്. ജലാശ്വ, 588 ഇന്ത്യന്‍ പൗരന്മാരുമായി മാലിദ്വീപിലെ മാലി തുറമുഖത്തു നിന്ന് 2020 മെയ് 16 പുറപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ ഇവിടെ കടല്‍ മാര്‍ഗ്ഗം തിരികെ എത്തിക്കുന്നതിന് രാഷ്ട്രം നടത്തുന്ന …

ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം; ജലാശ്വ ഇന്ന് രാത്രിയോടെ കൊച്ചിയിലേക്ക് തിരിക്കും.

May 15, 2020

കൊച്ചി: ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ച് നാവികസേനയുടെ കപ്പല്‍ ഐ.എന്‍.എസ് ജലാശ്വ മാലദ്വീപിലേക്ക് ഇന്നലെ (14-05) പുറപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ച (15-04) കപ്പല്‍ മാലി തുറമുഖത്തിലെത്തിച്ചേര്‍ന്നു. മാലിദ്വീപിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത പൗരന്മാര്‍ക്കാണ് കപ്പലില്‍ പ്രവേശനാനുമതിയുള്ളത്. 100 …