മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ റാങ്ക് 161-ാം സ്ഥാനത്ത്

May 4, 2023

ദില്ലി : മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ റാങ്ക് താഴേയ്ക്ക്. 2022ൽ 150ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോൾ 161-ാം സ്ഥാനത്തേയ്ക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇപ്പോൾ പാകിസ്താനും അഫ്ഗാനും താഴെയായാണ് ഇന്ത്യയുടെ സ്ഥാനം. 2014ൽ ഇന്ത്യയുടെ റാങ്ക് 140 ആയിരുന്നു. എന്നാൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ രാജ്യത്തിന്റെ …

ഇന്ത്യ- ശ്രീലങ്ക ട്വന്റി20 ക്രിക്കറ്റ് പരമ്പര: അവസാന മത്സരം ജനുവരി 7 ന്

January 7, 2023

രാജ്‌കോട്ട്: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെതും അവസാനത്തേതുമായ മത്സരം ജനുവരി 7 ന് നടക്കും. രാജ്‌കോട്ടിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണ് മത്സരം.പരമ്പര 1-1 നു തുല്യനിലയിലായതിനാല്‍ ഇന്നത്തെ ജയം നിര്‍ണായകമാണ്. ബാറ്റര്‍മാര്‍ക്ക് …

റഷ്യയില്‍ നിന്നു വന്‍ വിലക്കുറവില്‍ ക്രൂഡ് ഇന്ത്യയിലേക്കും

January 6, 2023

ന്യൂഡല്‍ഹി: ഉത്തരധ്രുവ മേഖലയില്‍ റഷ്യ ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍ വലിയ വിലക്കുറവില്‍ ഇന്ത്യയിലേക്കും ചൈനയിലേക്കും. ഇക്കഴിഞ്ഞ ഡിസംബറില്‍ കൊച്ചി തുറമുഖത്ത് ഇറക്കിയത് ഒമ്പത് ലക്ഷം ടണ്‍ ബാരല്‍. മെഡിറ്ററേനിയന്‍ കടലും സൂയസ് കനാലും പിന്നിട്ടാണ് ഭാരത് പെട്രോളിയം കോര്‍പറേഷനായി എണ്ണ എത്തിയത്.മറ്റൊരു …

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ

January 5, 2023

പുനെ: മുംബൈ വാങ്കഡെയില്‍ കുറിച്ച രണ്ടു റണ്ണിന്റെ ത്രില്ലര്‍ ജയത്തിന്റെ ആവേശത്തില്‍ രണ്ടാം മത്സരവും കീശയിലാക്കി പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ 05/01/2023 ശ്രീലങ്കയ്‌ക്കെതിരേ. പുനെ എം.സി.എ. സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മൂന്നുമത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് …

ത്രില്ലറില്‍ ഇന്ത്യക്ക് 2 റണ്‍ ജയം

January 4, 2023

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് രണ്ടു റണ്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 162 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ശ്രീലങ്കയുടെ പോരാട്ടം 160 ല്‍ ഒതുങ്ങി.അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് …

ബംഗ്ലാദേശിന് എതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

December 26, 2022

ധാക്ക:ബംഗ്ലാദേശിന് എതിരായ പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. രണ്ടാം ഇന്നിംഗ്‌സില്‍ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ നാലാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഏഴാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ …

പടിഞ്ഞാറന്‍ മേഖലയില്‍ ഇന്ത്യ- ചൈന ധാരണ

December 24, 2022

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ മേഖലയില്‍ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ. ഡിസംബർ 20 ന് ചുഷുല്‍-മോള്‍ഡോ അതിര്‍ത്തിയില്‍ നടന്ന 17-ാമത് കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ചു ധാരണയിലെത്തിയത്. ഇരുപക്ഷവും അടുത്ത ബന്ധം നിലനിര്‍ത്താനും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെ …

കോവിഡ് വ്യാപനം: ചൈനയിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ തയ്യാറെന്ന് ഇന്ത്യ

December 23, 2022

ന്യൂഡൽഹി: ചൈനയില്‍ വീണ്ടും കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പനിയ്ക്കുളള മരുന്നുകള്‍ കയറ്റുമതി ചെയ്യാന്‍ സന്നദ്ധതയറിയിച്ച് ഇന്ത്യ. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്സിഒ) ചെയര്‍പേഴ്സണ്‍, മരുന്ന് കയറ്റുമതി ചെയ്യാന്‍ തയ്യാറാണെന്ന് റോയിട്ടേഴ്‌സിനോട് പറഞ്ഞു. പുതിയ ഒമിക്രോണ്‍ സബ് വേരിയന്റ് …

ഇന്ത്യ-ചൈന സംഘ‌ർഷം; വിഷയത്തിൽ ചർച്ച വേണമെന്ന് കോൺഗ്രസ്

December 19, 2022

ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘ‌ർഷത്തില്‍ പാർലമെന്റ് 19/12/22 തിങ്കളാഴ്ച പ്രക്ഷുബ്ധമായേക്കും. ചൈന വിഷയത്തില്‍ ച‍ർച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് 19/12/22 തിങ്കളാഴ്ച ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കും. സർക്കാർ ചർച്ചക്ക് തയ്യാറായില്ലെങ്കില്‍ സഭ തടസപ്പെടുത്താൻ നീക്കം ഉണ്ടായേക്കും. തുടർച്ചയായി നാല് ദിവസം വിഷയത്തില്‍ കോണ്‍ഗ്രസ് …

തവാങ് കൈയ്യേറ്റ ശ്രമം: സേനയുടെ ശീതകാല പിന്മാറ്റം ഇത്തവണയില്ല

December 15, 2022

അരുണാചൽ പ്രദേശ്: അരുണാചലിലെ തവാങിൽ ചൈനയുടെ കയ്യേറ്റ ശ്രമത്തിന് പിന്നാലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ജാഗ്രത തുടരാൻ സൈന്യം. സേനയുടെ ശീതകാല പിന്മാറ്റം ഇത്തവണയില്ല. ചൈനീസ് അതിക്രമ സാധ്യത മുന്നിൽ കണ്ടാണ് സൈന്യത്തിന്റെ പ്രത്യേക ജാഗ്രത. മുന്നേറ്റ നിരകളിൽ ശക്തമായ സൈനിക …