നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം

September 7, 2021

ഓവല്‍: ഇംഗ്‌ളണ്ടിന് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ ജയം. അഞ്ചാം ദിനം 368 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 210 റണ്‍സിന് എല്ലാവരും ഓള്‍ ഔട്ടാകുകയായിരുന്നു. വിക്കറ്റ് നഷ്ടമാകാതെ 100 റണ്‍സ് പിന്നിട്ട ശേഷമാണ് ഇംഗ്ലീഷ് …