ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസ് സെമി ഫൈനലില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം തോറ്റ് പുറത്ത്. കരുത്തരായ ഓസ്ട്രേലിയന്‍ വനിതാ ടീമാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യന്‍ ടീമിന്റെ സന്തോഷം ഇല്ലാതാക്കിയത് .നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില...
Read full story