കൊച്ചി : കെസിഎ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ട്വന്റി 20യില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത് കളിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കെസിഎ ടൈഗേഴ്സ് ടീമിലാകും ശ്രീശാന്ത് കളിക്കുക. ഡിസംബര്‍ 17 മുതല്‍ ആലപ്പുഴയിലാകും മത്സരങ്ങള്‍ നടക്കുകയെന്ന് കെസിഎ അറിയിച്ചു. ഏഴ്...
Read full story