ന്യൂഡല്‍ഹി: കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഏഷ്യന്‍ സമ്പദ്‌വ്യവസ്ഥകളെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയെന്ന് ലോകബാങ്ക്. കൊറോണ വൈറസ് കിഴക്കന്‍ ഏഷ്യയിലും പസഫിക്കിലും ചൈനയിലും 50 വര്‍ഷത്തെ ഏറ്റവും സാമ്പത്തിക പ്രതിസന്ധിയ്ക്ക് വഴി വയ്ക്കുമെന്ന് ലോകബാങ്ക്. മേഖലയിലെ വളര്‍ച്ച 0.9...
Read full story