പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ഓക്‌സിലറി ഗ്രൂപ്പ് സിഡിഎസ് തല ഉദ്ഘാടനവും സമ്പൂര്‍ണ്ണ ഓക്‌സിലറി ഗ്രൂപ്പ് രൂപീകരണ പ്രഖ്യാപനവും നടത്തി. ഐമാലി വെസ്റ്റ് വാര്‍ഡ് അംഗന്‍വാടിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ്...
Read full story