തെലങ്കാന പിടിക്കാന്‍ ബി.ജെ.പിയുടെ വമ്പന്‍ മുന്നൊരുക്കം

ഹൈദരാബാദ്: ഈവര്‍ഷം ഒടുവില്‍ നിയമസഭാ തെരെഞ്ഞടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ വമ്പന്‍ പ്രചാരണപദ്ധതിയുമായി ബി.ജെ.പിയുടെ മുന്നൊരുക്കം. നിയമസഭാ തെരെഞ്ഞടുപ്പ് നേരത്തേ നടത്താന്‍ കെ. ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ ശിപാര്‍ശ ചെയ്‌തേക്കുമെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണു ബി.ജെ.പി. നീക്കങ്ങള്‍. അടുത്തമാസം 119 നിയമസഭാമണ്ഡലങ്ങളിലും റാലികള്‍ നടത്താന്‍ …

തെലങ്കാന പിടിക്കാന്‍ ബി.ജെ.പിയുടെ വമ്പന്‍ മുന്നൊരുക്കം Read More

വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

മുളന്തുരുത്തി: വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര സൗത്ത് ദുന്നജാത്ത് വീട്ടില്‍ മുഹമ്മദ് അജ്മല്‍ ഹുസൈന്‍ (28) നെയാണു മുളന്തുരുത്തി ഇന്‍സ്‌പെക്ടര്‍ പി.എസ്. ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് …

വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്നും 30 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍ Read More

തട്ടകത്തില്‍ തോറ്റു മടങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണിലെ അവസാന ലീഗ് മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിക്കു തോല്‍വി. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ഹൈദരാബാദ് എഫ്.സി. ഏകപക്ഷീയമായ ഒരു ഗോളിനാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. …

തട്ടകത്തില്‍ തോറ്റു മടങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ് Read More

കേരളാ ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫിന് അടുത്ത്

കൊച്ചി: ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണിന്റെ പ്ലേ ഓഫിന് അരികെയെത്തി. സ്വന്തം തട്ടകമായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണു ബ്ലാസ്‌റ്റേഴ്‌സ് …

കേരളാ ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫിന് അടുത്ത് Read More

ശാകുന്തളത്തിന്റെ പുതിയ പോസ്റ്റര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

ഗുണ ടീം വര്‍ക്കിന് കീഴില്‍ നീലിമ ഗുണ നിര്‍മ്മിക്കുകയുംശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് വിതരണം ചെയ്യുകയും ഗുണശേഖര്‍ രചനയും സംവിധാനവും നിര്‍വഹിക്കുകയും ചെയ്ത വരാനിരിക്കുന്ന ഇന്ത്യന്‍ തെലുങ്ക് ഭാഷയിലുള്ള പുരാണ ചിത്രമാണ് ശാകുന്തളം. ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു. കാളിദാസന്റെ ശകുന്തള എന്ന …

ശാകുന്തളത്തിന്റെ പുതിയ പോസ്റ്റര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു Read More

സ്പോർട്ട്സ് ഹബ്ബാകാനൊരുങ്ങി കുന്നംകുളം

തൃശ്ശൂർ: കായിക കേരളത്തിന് കുതിപ്പേകാൻ കുന്നംകുളം ഒരുങ്ങുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക മത്സരങ്ങൾ നടത്തുന്നതിനും വേഗതയേറിയ കായിക താരങ്ങളെ കണ്ടെത്തുന്നതിനും കുന്നംകുളം സീനിയർ ഗ്രൗണ്ടും വോളിബോൾ, ബാസ്കറ്റ് ബോൾ, ഷട്ടിൽ മത്സരങ്ങൾക്കായി ഇൻഡോർ സ്റ്റേഡിയവും തയ്യാറായി കഴിഞ്ഞു. സംസ്ഥാന കായിക വകുപ്പ് …

സ്പോർട്ട്സ് ഹബ്ബാകാനൊരുങ്ങി കുന്നംകുളം Read More

വംശഹത്യ മാധ്യമവിലക്കിൽ ഇല്ലാതാകില്ല, ഡോക്യുമെന്ററി പ്രദർശിപ്പിക്കും; ജയിലിൽ പോകാനും തയ്യാറെന്ന് എംവി ജയരാജൻ

കണ്ണൂർ: മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വംശഹത്യ എന്ന യാഥാർത്ഥ്യം ഇല്ലാതാകുന്നില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ കേസെടുക്കുന്നെങ്കിൽ എടുക്കട്ടെ. …

വംശഹത്യ മാധ്യമവിലക്കിൽ ഇല്ലാതാകില്ല, ഡോക്യുമെന്ററി പ്രദർശിപ്പിക്കും; ജയിലിൽ പോകാനും തയ്യാറെന്ന് എംവി ജയരാജൻ Read More

യു.എസ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ കുടുംബം മരിച്ച സംഭവം: മൂന്നു പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: യു.എസ്. അതിര്‍ത്തിയില്‍ ഒരു വര്‍ഷം മുമ്പ് നാലംഗ ഇന്ത്യന്‍ കുടുംബം അതിശൈത്യത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ ഗുജറാത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മനുഷ്യക്കടത്ത് സംഘാംഗങ്ങളെന്നു കരുതുന്ന ഭാവേഷ് പട്ടേല്‍, യോഗേഷ് പട്ടേല്‍, ദശരഥ് ചൗധരി എന്നിവരെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. …

യു.എസ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ കുടുംബം മരിച്ച സംഭവം: മൂന്നു പേര്‍ അറസ്റ്റില്‍ Read More

നായയില്‍നിന്ന് രക്ഷപ്പെടാന്‍ മൂന്നാംനിലയില്‍നിന്ന് ചാടിയ യുവാവ് മരിച്ചു

ഹൈദരാബാദ്: പിന്നാലെ ഓടിയ വളര്‍ത്തുനായയില്‍നിന്നു രക്ഷപ്പെടാനായി മൂന്നാംനിലയില്‍നിന്ന് ചാടിയ യുവാവ് മരിച്ചു. ‘സ്വിഗ്ഗി’യില്‍ ഡെലിവറി ഏജന്റായി ജോലിചെയ്യുന്ന ഹൈദരാബാദ് യൂസുഫ്ഗുഡ സ്വദേശി മുഹമ്മദ് റിസ്വാന്‍(23) ആണു മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈദരാബാദ് ബഞ്ചറാഹില്‍സിലെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്നു റിസ്വാന്‍ ചാടിയത്. ഫ്‌ളാറ്റില്‍ ഭക്ഷണം …

നായയില്‍നിന്ന് രക്ഷപ്പെടാന്‍ മൂന്നാംനിലയില്‍നിന്ന് ചാടിയ യുവാവ് മരിച്ചു Read More

മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ആർആർആറിന്

ഹൈദരാബാദ്: ഗോൾഡൻ ഗ്ലോബിൽ തിളങ്ങി ഇന്ത്യ. എസ്.എസ് രാജമൗലിയുടെ ആർആർറിന് പുരസ്‌കാരം. മികച്ച ഒറിജിനൽ സ്‌കോർ വിഭാഗത്തിലാണ് ആർആർആർ നേട്ടം സ്വന്തമാക്കിയത്. ആഗോളതലത്തിൽ തന്നെ തരംഗമായ നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്‌കാരത്തിന് അർഹമായത്. മുൻനിര ഗായകരായ ടെയ്‌ലർ സ്വിറ്റ്, റിഹാന്ന …

മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ആർആർആറിന് Read More