റിസര്‍വ്‌ വനത്തില്‍ നിന്ന്‌ ഉടുമ്പിനെ പിടിച്ച യുവാവ്‌ അറസ്റ്റില്‍

പുനലൂര്‍: റിസര്‍വ്‌ വനത്തില്‍ നിന്ന്‌ ഉടുമ്പിനെ പിടിച്ച്‌ കറിവെച്ചുതിന്ന സംഘത്തില്‍പെട്ട യുവാവ്‌ അറസ്റ്റിലായി. പ്ലാന്റേഷന്‍ തൊഴിലാളയായ കുറവന്‍ താവളം സ്വദേശി എം.അഗസ്റ്റിന്‍ (36) ആണ്‌ അറസ്റ്റിലായത്‌. സംഘത്തില്‍പ്പെട്ട കുറവന്‍താവളം സ്വദേശികളായ രഞ്‌ജിത്‌, സജി, ആഷിക്, ഷാഫി എന്നിവര്‍ ഒളിവിലാണ്‌ പുനലൂര്‍ വനം …

റിസര്‍വ്‌ വനത്തില്‍ നിന്ന്‌ ഉടുമ്പിനെ പിടിച്ച യുവാവ്‌ അറസ്റ്റില്‍ Read More

കൊറോണ അടച്ചുപൂട്ടല്‍കാലത്ത് ഇന്ത്യയില്‍ വന്യമൃഗങ്ങളെ വേട്ടയാടല്‍ ഇരട്ടിയായെന്ന് പഠനം

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടല്‍കാലത്ത് ഇന്ത്യയില്‍ വന്യമൃഗങ്ങളെ വേട്ടയാടല്‍ ഇരട്ടിയായെന്ന് പഠനം. ആഹാരത്തിനുവേണ്ടിയാണ് അടച്ചുപൂട്ടല്‍കാലത്ത് വേട്ട കൂടുതലും നടന്നതെന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 22 വരെ 35 കേസാണ് …

കൊറോണ അടച്ചുപൂട്ടല്‍കാലത്ത് ഇന്ത്യയില്‍ വന്യമൃഗങ്ങളെ വേട്ടയാടല്‍ ഇരട്ടിയായെന്ന് പഠനം Read More