ഹൂസ്റ്റണ്‍: ഭീകരക്കുറ്റത്തിന് യു.എസില്‍ 86 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന പാക്് തടവുകാരി ലേഡി ക്വയ് എന്നറിയപ്പെടുന്ന ആഫിയ സിദ്ദിഖിയുടെ മോചനം ആവശ്യപ്പെട്ട് യു.എസിലെ ടെക്സസിലുള്ള ജൂതപ്പള്ളിയില്‍ റാബി ഉള്‍പ്പെടെ നാലുപേരെ തോക്കുചൂണ്ടി ബന്ദികളാക്കിയ അക്രമിയെ വധിച്ചു. പത്തു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ്...
Read full story