ഹോംസ്റ്റേ ഉടമകൾക്ക് പരിശീലനം നല്‍കി ബംഗാൾ സർക്കാർ
കൊൽക്കത്ത സെപ്റ്റംബർ 27:ഹോംസ്റ്റേകൾ കൂടുതൽ ജനപ്രിയമാക്കാനായി പശ്ചിമ ബംഗാൾ സർക്കാർ അടുത്തിടെ ഹോംസ്റ്റേകളുടെ ഉടമകൾക്കായി ഡാർജിലിംഗിൽ രണ്ട് ദിവസത്തെ പരിശീലന സെഷൻ സംഘടിപ്പിച്ചു . സംസ്ഥാന ടൂറിസം മന്ത്രി പരിശീലനം ഉദ്ഘാടനം ചെയ്തു. ഇനി മുതൽ ഇത്തരം പരിശീലന സെഷനുകൾ വർഷത്തിൽ രണ്ട് മൂന്ന് തവണ നടത്തുമെന്ന് അദ്ദേഹം …