
Tag: highcourt


സൈബിയുടെ ഓഫിസില്‍ റെയ്ഡ്; ലാപ്‌ടോപ്പ് ഉള്‍പ്പെടെ പിടിച്ചെടുത്തു
കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളില്‍നിന്ന് 77 ലക്ഷം രൂപ കൈപ്പറ്റിയെന്ന കേസില്‍ ആരോപണവിധേയനായ അഡ്വ. സൈബി കിടങ്ങൂരിന്റെ ഓഫീസില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ലാപ്‌ടോപ്പ് ഉള്‍പ്പെടെ പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രിയാണു എസ്.പി: കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ സൈബിയുടെ ഓഫിസില്‍ …

സൈബി ജോസിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ജഡ്ജിമാര്‍ക്കു നല്‍കാനെന്നു പറഞ്ഞു കോഴ വാങ്ങിയെന്ന കേസില്‍ സൈബി ജോസ് കിടങ്ങൂരിനെ തല്‍ക്കാലം അറസ്റ്റ് ചെയ്യരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.അന്വേഷണവുമായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നു കോടതി നിര്‍ദേശിച്ചു. കോഴ ആരോപണത്തില്‍ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. കൊച്ചി സിറ്റി …

സൈബിക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി
കൊച്ചി: ജഡ്ജിമാര്‍ക്കു നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്നു പണം വാങ്ങിയെന്ന കേസില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിന്റെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. അറസ്റ്റ് തടയണമെന്ന ഇടക്കാല ആവശ്യവും കോടതി തള്ളി. ആരോപണം ഗുരുതരമാണെന്നും ജുഡീഷ്യല്‍ സംവിധാനത്തെ ആകെ ബാധിക്കുന്നതാണ് വിഷയമെന്നും …

അന്‍വറിന്റെ തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണം
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി.ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മിച്ച നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നു ഹൈക്കോടതി. തടയണകള്‍ പൊളിക്കണമെന്ന കഴിഞ്ഞ ഒക്‌ടോബറിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ പി.വി.ആര്‍ നാച്വറോ …

സൈബിക്കെതിരേ കേസ്; അന്വേഷണം തുടങ്ങി
കൊച്ചി/തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിമാരുടെ പേരില്‍ കക്ഷികളില്‍നിന്നു ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. അഴിമതി നിരോധനനിയമം വകുപ്പ് 7(1), ഐ.പി.സി. 420 എന്നിവ …

കൊച്ചിയിലെ ഓടകള്‍ രണ്ടാഴ്ചക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചിയിലെ ഓടകള്‍ രണ്ടാഴ്ചക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി. കുട്ടി ഓടയില്‍ വീണ വിഷയം പരിഗണിച്ചാണ് ഉത്തരവ്. സംഭവത്തില്‍ കോര്‍പ്പറേഷന് വീഴ്ച പറ്റിയെന്ന് കോടതി പറഞ്ഞു. ബാരിക്കേഡുകള്‍ വച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. കുട്ടികള്‍ക്ക് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് കൊച്ചിയില്‍. കലക്ടറുടെ മേല്‍നോട്ടം …


