വയനാട് ദുരന്തം : ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെ നഷ്‌ടപരിഹാരത്തുക ഹൈക്കോടതിയില്‍ കെട്ടിവച്ച്സർക്കാർ

കൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്‍റെ ഭൂമി ഏറ്റെടുക്കാന്‍ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെ നഷ്‌ടപരിഹാരത്തുക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവച്ചു. കോടതി ഉത്തരവ് നല്‍കിയ മാർച്ച് 24 തിങ്കളാഴ്ച രാത്രിതന്നെ നഷ്‌ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ള 26.56 കോടി രൂപ ട്രഷറി …

വയനാട് ദുരന്തം : ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെ നഷ്‌ടപരിഹാരത്തുക ഹൈക്കോടതിയില്‍ കെട്ടിവച്ച്സർക്കാർ Read More

വയനാട് പുനരധിവാസം : കേന്ദ്രസര്‍ക്കാരിന് എതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: വയനാട് പുനരധിവാസ പദ്ധതികള്‍ക്കായി അനുവദിച്ച 529.50 കോടിയുടെ വിനിയോഗത്തില്‍ വ്യക്തത വരുത്താത്തതില്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.തുക ചെലവഴിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താതെ ഡിസംബര്‍ 31 വരെ സമയം അനുവദിച്ചതായി കേന്ദ്രം അറിയിച്ചതാണ് വിമര്‍ശനത്തിനു കാരണമായത്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണോ കേന്ദ്രം …

വയനാട് പുനരധിവാസം : കേന്ദ്രസര്‍ക്കാരിന് എതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം Read More

ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി | ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പ് പൂര്‍ണമായി തടയാനുള്ള നീക്കമാണ് ഹൈക്കോടതി നടത്തുന്നതെന്ന് നിരീക്ഷിച്ച് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര …

ആന എഴുന്നള്ളിപ്പിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി Read More

വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള പ്രായപരിധി വ്യക്തമാക്കി ഹൈക്കോടതി

കൊച്ചി: വാടകഗര്‍ഭപാത്രത്തിലൂടെ അമ്മയാകാനുള്ള അവകാശം 51 വയസ്സ് തികയുന്നതിന്റെ തലേന്നുവരെയുണ്ടെന്ന് ഹൈക്കോടതി. 50 വയസ്സായി എന്നതിന്റെപേരില്‍ ഇതിന് അനുമതി നിഷേധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.കണ്ണൂര്‍ സ്വദേശികളായ …

വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള പ്രായപരിധി വ്യക്തമാക്കി ഹൈക്കോടതി Read More

പരുന്തുംപാറയിലെ സർക്കാർ ഭൂമിയില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി| ഇടുക്കി പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കരുതെന്ന് ഹൈക്കോടതി. കയ്യേറ്റ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് റവന്യു, പഞ്ചായത്ത്, പോലീസ് അധികൃതര്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. റവന്യു വകുപ്പിന്റെ എന്‍ഒസിയും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയുമില്ലാത്ത ഒരു …

പരുന്തുംപാറയിലെ സർക്കാർ ഭൂമിയില്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കരുതെന്ന് ഹൈക്കോടതി Read More

പാതിവില തട്ടിപ്പ് കേസ് : ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തു. കേസില്‍ കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ക്രൈം ബ്രാഞ്ച് നടപടി. പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദകുമാറെന്നാണ് …

പാതിവില തട്ടിപ്പ് കേസ് : ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ Read More

സംസ്ഥാനത്തെ റാഗിംഗ് നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്തെ റാഗിംഗ് നിരോധന നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജിലെ റാഗിംഗ്, പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം തുടങ്ങി വിവിധ കേസുകള്‍ ചൂണ്ടിക്കാട്ടി കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ് ഹൈക്കോടതിയെ …

സംസ്ഥാനത്തെ റാഗിംഗ് നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി Read More

ലൈംഗിക പീഡനക്കേസുകളില്‍ പരാതികള്‍ കണ്ണടച്ച് വിശ്വസിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി : ലൈംഗിക പീഡന കേസുകളില്‍ സ്ത്രീകളുടെ പരാതി കണ്ണടച്ചു വിശ്വസിക്കരുതെന്നും പ്രതിയുടെ ഭാഗം കൂടി കേള്‍ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വ്യാജമാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ച വ്യക്തിക്ക് എതിരെ കര്‍ശന നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. നിരപരാധികള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന …

ലൈംഗിക പീഡനക്കേസുകളില്‍ പരാതികള്‍ കണ്ണടച്ച് വിശ്വസിക്കരുതെന്ന് ഹൈക്കോടതി Read More

സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരം കോടതിയലക്ഷ്യമാണെന്ന ഹർജി ഹൈക്കോടതി ഇന്ന് (ഫെബ്രുവരി 25)പരിഗണിക്കും

കൊച്ചി : സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വർക്കർമാർ നടത്തുന്ന സമരം കോടതിയലക്ഷ്യത്തിന്‍റെ പരിധിയില്‍ വരുമെന്നാരോപിച്ചുളള ഹർജി ഫെബ്രുവരി 25 ന് ഹൈക്കോടതി പരിഗണിക്കും. കാല്‍നടയാത്രക്കാരെ അടക്കം ബുദ്ധിമുട്ടിച്ചുളള സമരം ഹൈക്കോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നാണ് ആരോപണം. സമരത്തില്‍ പങ്കെടുത്ത് സംസാരിച്ച രമേശ് …

സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ആശാ വർക്കർമാരുടെ സമരം കോടതിയലക്ഷ്യമാണെന്ന ഹർജി ഹൈക്കോടതി ഇന്ന് (ഫെബ്രുവരി 25)പരിഗണിക്കും Read More

പാതിവില തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി : പാതിവില തട്ടിപ്പ് കേസിൽ ഹൈക്കോടതി നിര്‍ണായക ഉത്തരവുകള്‍ പുറപ്പെടുവിച്ചു. കേസിലെ പ്രതികള്‍ മൂന്നാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ അന്വേഷണ കമ്മിഷന് മുമ്പാകെ ഹാജരാകാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് ഹൈക്കോടതി …

പാതിവില തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി Read More